Elect

Show Usage

Pronunciation of Elect  

English Meaning

Chosen; taken by preference from among two or more.

  1. To select by vote for an office or for membership.
  2. To pick out; select: elect an art course.
  3. To decide, especially by preference: elected to take the summer off.
  4. To select by divine will for salvation. Used of God.
  5. To make a choice or selection.
  6. Chosen deliberately; singled out.
  7. Elected but not yet installed. Often used in combination: the governor-elect.
  8. Chosen for marriage. Often used in combination: the bride-elect.
  9. Selected by divine will for salvation.
  10. One that is chosen or selected.
  11. One selected by divine will for salvation.
  12. An exclusive group of people. Used with the: one of the elect who have power inside the government.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തിരഞ്ഞെടുക്കുക - Thiranjedukkuka ;നിയോഗിക്കപ്പെടുക - Niyogikkappeduka ;പ്രകൃഷ്‌ടമായ - Prakrushdamaaya | Prakrushdamaya ;തെരഞ്ഞെടുക്കുക - Theranjedukkuka ;വോട്ടുചെയ്തു തിരഞ്ഞെടുക്കുക - Vottucheythu Thiranjedukkuka ;തിരഞ്ഞെടുക്കപ്പെട്ട ആള്‍ - Thiranjedukkappetta Aal‍ | Thiranjedukkappetta al‍ ;

വോട്ടു ചെയ്‌ത്‌ തിരഞ്ഞെടുക്കുക - Vottu Cheythu Thiranjedukkuka ;വിശിഷ്‌ടമായ - Vishishdamaaya | Vishishdamaya ;തിരഞ്ഞെടുക്കപ്പെട്ടആള്‍ - Thiranjedukkappettaaal‍ | Thiranjedukkappettaal‍ ;തിരഞ്ഞെടുത്ത - Thiranjeduththa | Thiranjedutha ;വരിക്കുക - Varikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 65:9

I will bring forth descendants from Jacob, And from Judah an heir of My mountains; My elect shall inherit it, And My servants shall dwell there.


ഞാൻ യാക്കോബിൽ നിന്നു ഒരു സൻ തതിയെയും യെഹൂദയിൽ നിന്നു എന്റെ പർ‍വ്വതങ്ങൾക്കു ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; എന്റെ വൃതന്മാർ‍ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാർ‍ അവിടെ വസിക്കയും ചെയ്യും


Isaiah 42:1

"Behold! My Servant whom I uphold, My elect One in whom My soul delights! I have put My Spirit upon Him; He will bring forth justice to the Gentiles.


ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ ; ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും.


Isaiah 65:22

They shall not build and another inhabit; They shall not plant and another eat; For as the days of a tree, so shall be the days of My people, And My elect shall long enjoy the work of their hands.


അവർ‍ പണിക, മറ്റൊരുത്തൻ പാർ‍ക്ക എന്നു വരികയില്ല; അവർ‍ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ‍ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും


×

Found Wrong Meaning for Elect?

Name :

Email :

Details :



×