Embraced

Show Usage
   

English Meaning

  1. Simple past tense and past participle of embrace.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ആലിംഗനം ചെയ്യുക - Aalimganam Cheyyuka | alimganam Cheyyuka
× ആലിംഗനം - Aalimganam | alimganam
× പുണരുക - Punaruka
×
× എല്ലാം ഉൾപ്പെടുന്ന - Ellaam Ulppedunna | Ellam Ulppedunna
× അധീനമാക്കുക - Adheenamaakkuka | Adheenamakkuka
× മൈഥുനം - Maithunam
× ആശ്ലേഷിക്കുക - Aashleshikkuka | ashleshikkuka
× ആശ്ലേഷം - Aashlesham | ashlesham

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 20:1

After the uproar had ceased, Paul called the disciples to himself, embraced them, and departed to go to Macedonia.


കലഹം ശമിച്ചശേഷം പൗലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി.


Hebrews 11:13

These all died in faith, not having received the promises, but having seen them afar off were assured of them, embraced them and confessed that they were strangers and pilgrims on the earth.


ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.


Proverbs 5:20

For why should you, my son, be enraptured by an immoral woman, And be embraced in the arms of a seductress?


മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?


×

Found Wrong Meaning for Embraced?

Name :

Email :

Details :



×