Endowed

Show Usage

English Meaning

  1. Simple past tense and past participle of endow.
  2. Pertaining to an endowment, as with an endowed chair at a university.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചാതുര്യാദിഗുണങ്ങൾ - Chaathuryaadhigunangal | Chathuryadhigunangal ;വസ്‌തുദാനം - Vasthudhaanam | Vasthudhanam ;സ്വത്തവകാശം നൽകുക - Svaththavakaasham Nalkuka | swathavakasham Nalkuka ;സ്‌ത്രീധനം - Sthreedhanam ;ധനവിനിയോഗം - Dhanaviniyogam ;വരപ്രസാദം - Varaprasaadham | Varaprasadham ;

നല്‍കപ്പെട്ട - Nal‍kappetta ;ധർമ്മദാനം - Dharmmadhaanam | Dharmmadhanam ;ആനുകൂല്യങ്ങൾ അനുവദിക്കുക - Aanukoolyangal Anuvadhikkuka | anukoolyangal Anuvadhikkuka ;ധർമ്മ സ്ഥാപനങ്ങൾക്കായുള്ള ദാനം - Dharmma Sthaapanangalkkaayulla Dhaanam | Dharmma Sthapanangalkkayulla Dhanam ;പരോപകാരാർത്ഥം ദ്രവ്യം കൊടുക്കുക - Paropakaaraarththam Dhravyam Kodukkuka | Paropakarartham Dhravyam Kodukkuka ;നൽകപ്പെട്ട - Nalkappetta ;ഗുണമുള്ള - Gunamulla ; ;സംഭാവന ചെയ്യുക - Sambhaavana Cheyyuka | Sambhavana Cheyyuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 2:12

Hiram also said: 4 Blessed be the LORD God of Israel, who made heaven and earth, for He has given King David a wise son, endowed with prudence and understanding, who will build a temple for the LORD and a royal house for himself!


ഹൂരാം പിന്നെയും പറഞ്ഞതു: യഹോവേക്കു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയേണ്ടതിന്നു ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ് രാജാവിന്നു നല്കിയവനായി ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ .


2 Chronicles 2:13

And now I have sent a skillful man, endowed with understanding, Huram my master craftsman


ഇപ്പോൾ ഞാൻ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു.


Genesis 30:20

And Leah said, "God has endowed me with a good endowment; now my husband will dwell with me, because I have borne him six sons." So she called his name Zebulun.


ദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവു എന്നോടുകൂടെ വസിക്കും; ഞാൻ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂൻ എന്നു പേരിട്ടു.


×

Found Wrong Meaning for Endowed?

Name :

Email :

Details :



×