Engraved

Show Usage

Pronunciation of Engraved  

   

English Meaning

Made by engraving or ornamented with engraving.

  1. Simple past tense and past participle of engrave.
  2. made by engraving
  3. decorated with engravings

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Zechariah 14:20

In that day "HOLINESS TO THE LORD" shall be engraved on the bells of the horses. The pots in the LORD's house shall be like the bowls before the altar.


അന്നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവേക്കു വിശുദ്ധം എന്നു എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീ ത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും.


Leviticus 26:1

"You shall not make idols for yourselves; neither a carved image nor a sacred pillar shall you rear up for yourselves; nor shall you set up an engraved stone in your land, to bow down to it; for I am the LORD your God.


വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.


Numbers 33:52

then you shall drive out all the inhabitants of the land from before you, destroy all their engraved stones, destroy all their molded images, and demolish all their high places;


ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകർത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം.


×

Found Wrong Meaning for Engraved?

Name :

Email :

Details :×