Enraged

Show Usage

English Meaning

  1. Angered, made furious, made full of rage.
  2. Simple past tense and past participle of enrage.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കോപിപ്പിക്കുക - Kopippikkuka ;ക്രാധിപ്പിക്കുക - Kraadhippikkuka | Kradhippikkuka ;ക്ഷുബ്‌ധനായ - Kshubdhanaaya | Kshubdhanaya ;കോപാക്രാന്തമാവുക - Kopaakraanthamaavuka | Kopakranthamavuka ;ക്ഷുബ്‌ധനാക്കുക - Kshubdhanaakkuka | Kshubdhanakkuka ;ഉജ്ജ്വലിപ്പിക്കുക - Ujjvalippikkuka ;

പ്രക്ഷുബ്‌ധൻ - Prakshubdhan ;പ്രക്ഷുബ്‌ധന്‍ - Prakshubdhan‍ ;കോപാക്രാന്തനാവുക - Kopaakraanthanaavuka | Kopakranthanavuka ;കോപിഷ്‌ഠനാവുക - Kopishdanaavuka | Kopishdanavuka ;കുപിതനാക്കുക - Kupithanaakkuka | Kupithanakkuka ; ;നീരസമുള്ള - Neerasamulla ;കുപിതനായ - Kupithanaaya | Kupithanaya ;കോപിഷ്‌ഠനാവുക - Kopishdanaavuka | Kopishdanavuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Samuel 17:8

For," said Hushai, "you know your father and his men, that they are mighty men, and they are enraged in their minds, like a bear robbed of her cubs in the field; and your father is a man of war, and will not camp with the people.


നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും കാട്ടിൽ കുട്ടികൾ കവർന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടെ രാപാർക്കയില്ല.


Acts 26:11

And I punished them often in every synagogue and compelled them to blaspheme; and being exceedingly enraged against them, I persecuted them even to foreign cities.


ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാൻ നിർബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ചു അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കയും ചെയ്തു.


Isaiah 8:21

They will pass through it hard-pressed and hungry; and it shall happen, when they are hungry, that they will be enraged and curse their king and their God, and look upward.


അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്കും വിശക്കുമ്പോൾ അവർ മുഷിഞ്ഞു തങ്ങളുടെ രാജാവിനെയും തങ്ങളുടെ ദൈവത്തെയും ശപിച്ചു മുഖം മേലോട്ടു തിരിക്കും.


×

Found Wrong Meaning for Enraged?

Name :

Email :

Details :×