Entrails

Show Usage

Pronunciation of Entrails  

English Meaning

The internal parts of animal bodies; the bowels; the guts; viscera; intestines.

  1. The internal organs, especially the intestines; viscera.
  2. Internal parts: "sidewalk repair shops, where the entrails of bicycles and cars and motorcycles are spread, mechanics poring over them” ( Alan Cowell).

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കുടല്‍മാല - Kudal‍maala | Kudal‍mala ;ആന്ത്രം - Aanthram | anthram ;അന്തർഭാഗം - Antharbhaagam | Antharbhagam ;അന്തര്‍ഭാഗം - Anthar‍bhaagam | Anthar‍bhagam ;കുടൽമാല - Kudalmaala | Kudalmala ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Judges 3:22

Even the hilt went in after the blade, and the fat closed over the blade, for he did not draw the dagger out of his belly; and his entrails came out.


അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയറ്റിൽനിന്നു ചുരിക അവൻ വലിച്ചെടുക്കായ്കയാൽ മേദസ്സു അലകിന്മേൽ പൊതിഞ്ഞടെഞ്ഞു, അതു പൃഷ് ഭാഗത്തു പുറപ്പെട്ടു.


Leviticus 9:14

And he washed the entrails and the legs, and burned them with the burnt offering on the altar.


അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു.


Exodus 29:17

Then you shall cut the ram in pieces, wash its entrails and its legs, and put them with its pieces and with its head.


ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി മുറിച്ചു അതിന്റെ കുടലും കാലും കഴുകി ഖണ്ഡങ്ങളുടെ മേലും അതിന്റെ തലയുടെ മേലും വെക്കേണം.


×

Found Wrong Meaning for Entrails?

Name :

Email :

Details :



×