Animals

Fruits

Search Word | പദം തിരയുക

  

Epicurean

English Meaning

Pertaining to Epicurus, or following his philosophy.

  1. Devoted to the pursuit of sensual pleasure, especially to the enjoyment of good food and comfort.
  2. Suited to the tastes of an epicure: an epicurean repast.
  3. Of or relating to Epicurus or Epicureanism.
  4. A devotee to sensuous and luxurious living; an epicure.
  5. A follower of Epicurus.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ലോകായതന്‍ - Lokaayathan‍ | Lokayathan‍

എപ്പിക്യൂറസിന്റെ സിദ്ധാന്തങ്ങളെ സംബന്ധിച്ച - Eppikyoorasinte Siddhaanthangale Sambandhicha | Eppikyoorasinte Sidhanthangale Sambandhicha

ഏപ്പിക്യുറസ്സിനെയോ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയോ സംബന്ധഇച്ച - Eppikyurassineyo Addhehaththinte Siddhaanthangaleyo Sambandhaicha | Eppikyurassineyo Adhehathinte Sidhanthangaleyo Sambandhaicha

ജീവിതം സുഖഭോഗങ്ങളനുഭവിച്ച്‌ ആസ്വദിക്കാനുള്ളതാണ്‌ എന്ന എപ്പിക്യൂറസി (ഗ്രീക്ക്‌ തത്വചിന്തകന്‍) ന്റെ സിദ്ധാന്തം പിന്‍തുടരുന്നയാള്‍ - Jeevitham Sukhabhogangalanubhavichu Aasvadhikkaanullathaanu Enna Eppikyoorasi (greekku Thathvachinthakan‍) Nte Siddhaantham Pin‍thudarunnayaal‍ | Jeevitham Sukhabhogangalanubhavichu aswadhikkanullathanu Enna Eppikyoorasi (greekku Thathvachinthakan‍) Nte Sidhantham Pin‍thudarunnayal‍

ഭോഗാസക്തന്‍ - Bhogaasakthan‍ | Bhogasakthan‍

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Acts 17:18
Then certain epicurean and Stoic philosophers encountered him. And some said, "What does this babbler want to say?" Others said, "He seems to be a proclaimer of foreign gods," because he preached to them Jesus and the resurrection.
എപ്പിക്കൂർയ്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോടു വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്ക കൊണ്ടു: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു മറ്റു ചിലരും പറഞ്ഞു
×

Found Wrong Meaning for Epicurean?

Name :

Email :

Details :



×