Pronunciation of Eve  

English Meaning

Evening.

  1. The evening or day preceding a special day, such as a holiday.
  2. The period immediately preceding a certain event: the eve of war.
  3. Evening.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സന്ധ്യ - Sandhya ;ഒരു സംഭവത്തിനുതൊട്ടുമുമ്പുള്ള സമയം - Oru Sambhavaththinuthottumumpulla Samayam | Oru Sambhavathinuthottumumpulla Samayam ;അവ്യക്തമായ - Avyakthamaaya | Avyakthamaya ;ഹവ്വ - Havva ;ഹൗവ്വ - Hauvva | Houvva ;ആദ്യസ്‌ത്രീ - Aadhyasthree | adhyasthree ;

സംഭവത്തിനു മുമ്പുള്ള സമീപകാലം - Sambhavaththinu Mumpulla Sameepakaalam | Sambhavathinu Mumpulla Sameepakalam ;സ്‌ത്രീസ്വഭാവം - Sthreesvabhaavam | Sthreeswabhavam ;ഒരു ആഘോഷത്തിൻറെയോ സുപ്രധാനസംഭവത്തിൻറെയോ തലേദിവസം - Oru Aaghoshaththinreyo Supradhaanasambhavaththinreyo Thaledhivasam | Oru aghoshathinreyo Supradhanasambhavathinreyo Thaledhivasam ;തലേന്നാള്‍ - Thalennaal‍ | Thalennal‍ ;വൈകുന്നേരം - Vaikunneram ;ഒരു ആഘോഷത്തിന്‍റെയോ സുപ്രധാനസംഭവത്തിന്‍റെയോ തലേദിവസം - Oru Aaghoshaththin‍reyo Supradhaanasambhavaththin‍reyo Thaledhivasam | Oru aghoshathin‍reyo Supradhanasambhavathin‍reyo Thaledhivasam ;തലേന്നാൾ - Thalennaal | Thalennal ;ഒരു സംഭവത്തിനുതൊട്ടുമുന്പുള്ള സമയം - Oru Sambhavaththinuthottumunpulla Samayam | Oru Sambhavathinuthottumunpulla Samayam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Genesis 4:1

Now Adam knew eve his wife, and she conceived and bore Cain, and said, "I have acquired a man from the LORD."


അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.


2 Corinthians 11:3

But I fear, lest somehow, as the serpent deceived eve by his craftiness, so your minds may be corrupted from the simplicity that is in Christ.


എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.


×

Found Wrong Meaning for Eve?

Name :

Email :

Details :



×