Exceed

Show Usage

Pronunciation of Exceed  

English Meaning

To go beyond; to proceed beyond the given or supposed limit or measure of; to outgo; to surpass; -- used both in a good and a bad sense; as, one man exceeds another in bulk, stature, weight, power, skill, etc.; one offender exceeds another in villainy; his rank exceeds yours.

  1. To extend beyond or outside of: The river exceeded its banks.
  2. To be greater than; surpass: "a horror of the spirit that cannot be exceeded at the hour of birth or death” ( Robert Louis Stevenson).
  3. To go beyond the limits of: exceeded my allowance. See Synonyms at excel.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അധികരിക്കുക - Adhikarikkuka ;അതിലംഘിക്കുക - Athilamghikkuka ;അതിശയിക്കുക - Athishayikkuka ;കവിഞ്ഞുനില്‍ക്കുക - Kavinjunil‍kkuka ;കുഴിക്കുക - Kuzhikkuka ;കൂടുതലായിരിക്കുക - Kooduthalaayirikkuka | Kooduthalayirikkuka ;

അതിര്‍ കടക്കുക - Athir‍ Kadakkuka ;കവിയുക - Kaviyuka ;അമിതമാക്കുക - Amithamaakkuka | Amithamakkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 9:6

However I did not believe their words until I came and saw with my own eyes; and indeed the half of the greatness of your wisdom was not told me. You exceed the fame of which I heard.


ഞാൻ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വർത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല, ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ് നാകുന്നു.


Deuteronomy 25:3

Forty blows he may give him and no more, lest he should exceed this and beat him with many blows above these, and your brother be humiliated in your sight.


നാല്പതു അടി അടിപ്പിക്കാം; അതിൽ കവിയരുതു; കവിഞ്ഞു അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിന്നു നിന്ദിതനായ്തീർന്നേക്കാം.


1 Kings 10:7

However I did not believe the words until I came and saw with my own eyes; and indeed the half was not told me. Your wisdom and prosperity exceed the fame of which I heard.


ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.


×

Found Wrong Meaning for Exceed?

Name :

Email :

Details :



×