Excited

Show Usage

Pronunciation of Excited  

   

English Meaning

  1. Being in a state of excitement; emotionally aroused; stirred.
  2. Physics Being at an energy level higher than the ground state.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ഉത്തേജിതമായ - Uththejithamaaya | Uthejithamaya
× ശീഘ്രകോപിയായ - Sheeghrakopiyaaya | Sheeghrakopiyaya
× വികാരമുണർത്തുക - Vikaaramunarththuka | Vikaramunarthuka
× ഹൃദയക്ഷോഭം - Hrudhayakshobham
× ആവേശം - Aavesham | avesham
× വിഹ്വലത - Vihvalatha
× വികാരവിക്ഷോഭം - Vikaaravikshobham | Vikaravikshobham
× ഉണർത്തുക - Unarththuka | Unarthuka
×
× ചിത്തോദ്വേഗം - Chiththodhvegam | Chithodhvegam
× എളുപ്പത്തിൽ ക്ഷോഭിപ്പിക്കാവുന്ന - Eluppaththil Kshobhippikkaavunna | Eluppathil Kshobhippikkavunna
× ഉദ്ദീപിപ്പിക്കുക - Uddheepippikkuka | Udheepippikkuka
× ക്ഷോഭം - Kshobham
× ഉദ്ദീപനസാധനം - Uddheepanasaadhanam | Udheepanasadhanam
× ആവേശമുണർത്തുന്ന - Aaveshamunarththunna | aveshamunarthunna
× കോപോദ്ദീപനം - Kopoddheepanam | Kopodheepanam
× ശരീരത്തിനു ചുറുചുറുക്കുണ്ടാക്കുന്ന - Shareeraththinu Churuchurukkundaakkunna | Shareerathinu Churuchurukkundakkunna
× ഉത്തേജനം - Uththejanam | Uthejanam
× ക്ഷോഭഗേതുകമായ - Kshobhagethukamaaya | Kshobhagethukamaya
× ഉദ്ദീപനം - Uddheepanam | Udheepanam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 14:9

"Hell from beneath is excited about you, To meet you at your coming; It stirs up the dead for you, All the chief ones of the earth; It has raised up from their thrones All the kings of the nations.


നിന്റെ വരവിങ്കൽ നിന്നെ എതിരേല്പാൻ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.


Ruth 1:19

Now the two of them went until they came to Bethlehem. And it happened, when they had come to Bethlehem, that all the city was excited because of them; and the women said, "Is this Naomi?"


അങ്ങനെ അവർ രണ്ടുപേരും ബേത്ത്ളേഹെംവരെ നടന്നു; അവർ ബേത്ത്ളേഹെമിൽ എത്തിയപ്പോൾ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.


×

Found Wrong Meaning for Excited?

Name :

Email :

Details :



×