Expert

Show Usage

Pronunciation of Expert  

   

English Meaning

Taught by use, practice, or experience, experienced; having facility of operation or performance from practice; knowing and ready from much practice; clever; skillful; as, an expert surgeon; expert in chess or archery.

  1. A person with a high degree of skill in or knowledge of a certain subject.
  2. The highest grade that can be achieved in marksmanship.
  3. A person who has achieved this grade.
  4. Having, involving, or demonstrating great skill, dexterity, or knowledge as the result of experience or training. See Synonyms at proficient.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× സമര്‍ത്ഥമായ - Samar‍ththamaaya | Samar‍thamaya
× വിദഗ്‌ദ്ധന്‍ - Vidhagddhan‍ | Vidhagdhan‍
× നിപുണമായ - Nipunamaaya | Nipunamaya
× വിദഗ്‌ദ്ധയായ - Vidhagddhayaaya | Vidhagdhayaya
× വിദഗ്‌ദ്ധ - Vidhagddha | Vidhagdha
× വിദഗ്ദ്ധന്‍ - Vidhagddhan‍ | Vidhagdhan‍
× വൈദഗ്‌ദ്ധ്യമുള്ള - Vaidhagddhyamulla | Vaidhagdhyamulla
× വിശാരദന്‍ - Vishaaradhan‍ | Visharadhan‍
× കുശലന്‍ - Kushalan‍
× വിദഗ്ധമായ - Vidhagdhamaaya | Vidhagdhamaya
× വിശേഷവിജ്ഞാനമുള്ളയാള്‍ - Visheshavijnjaanamullayaal‍ | Visheshavijnjanamullayal‍

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 50:9

For behold, I will raise and cause to come up against Babylon An assembly of great nations from the north country, And they shall array themselves against her; From there she shall be captured. Their arrows shall be like those of an expert warrior; None shall return in vain.


ഞാൻ ബാബേലിന്റെ നേരെ വടക്കെ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണർത്തി വരുത്തും; അവർ അതിന്റെ നേരെ അണി നിരത്തും; അവിടെവെച്ചു അതു പിടിക്കപ്പെടും; അവരുടെ അമ്പുകൾ വെറുതെ മടങ്ങാതെ സമർത്ഥവീരന്റെ അമ്പുകൾ പോലെ ഇരിക്കും.


Isaiah 3:3

The captain of fifty and the honorable man, The counselor and the skillful artisan, And the expert enchanter.


അമ്പതുപേർക്കും അധിപതി, മാന്യൻ , മന്ത്രി, കൌശലപ്പണിക്കാരൻ , മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.


Acts 26:3

especially because you are expert in all customs and questions which have to do with the Jews. Therefore I beg you to hear me patiently.


വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു എന്റെ പ്രതിവാദം ക്ഷമയോടേ കേൾക്കേണമെന്നു അപേക്ഷിക്കുന്നു.


×

Found Wrong Meaning for Expert?

Name :

Email :

Details :



×