Expose

Show Usage

Pronunciation of Expose  

English Meaning

To set forth; to set out to public view; to exhibit; to show; to display; as, to expose goods for sale; to expose pictures to public inspection.

  1. To subject or allow to be subjected to an action, influence, or condition: exposed themselves to disease; exposed their children to classical music.
  2. To subject (a photographic film, for example) to the action of light.
  3. To deprive of shelter or protection; lay open to danger or harm: troops that were exposed to gunfire.
  4. To make visible: Cleaning exposed the grain of the wood. See Synonyms at show.
  5. To make known (something discreditable).
  6. To reveal the guilt or wrongdoing of: expose a criminal.
  7. To engage in indecent exposure of (oneself).

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കാഴ്‌ചയ്‌ക്കായി വയ്‌ക്കുക - Kaazhchaykkaayi Vaykkuka | Kazhchaykkayi Vaykkuka ;പ്രതിബിംബം ഫിലിമിൽ പകർത്തുക - Prathibimbam Philimil Pakarththuka | Prathibimbam Philimil Pakarthuka ;തുറന്നുവയ്‌ക്കുക - Thurannuvaykkuka ;തുറന്നു വയ്‌ക്കുക - Thurannu Vaykkuka ;വെളിപ്പെടുത്തുക - Velippeduththuka | Velippeduthuka ;പ്രകാശവിധേയമാക്കുക - Prakaashavidheyamaakkuka | Prakashavidheyamakkuka ;

കൊണ്ടുപോകുക - Kondupokuka ;വയ്‌ക്കുക - Vaykkuka ;ഒളിഞ്ഞിരിക്കുന്ന വസ്തുതകളോ രഹസ്യങ്ങളോ തുറന്നു - Olinjirikkunna Vasthuthakalo Rahasyangalo Thurannu ;തുറന്നുവയ്ക്കുക - Thurannuvaykkuka ;വെയില്‍കൊള്ളിക്കുക - Veyil‍kollikkuka ;വെളിച്ചത്താക്കുക - Velichaththaakkuka | Velichathakkuka ;മന്നുക - Mannuka ;വില്‍പനയ്‌ക്കായി പ്രദര്‍ശിപ്പിക്കുക - Vil‍panaykkaayi Pradhar‍shippikkuka | Vil‍panaykkayi Pradhar‍shippikkuka ;കാറ്റുതട്ടിക്കുക - Kaattuthattikkuka | Kattuthattikkuka ;പുറത്തുകൊണ്ടുവരിക - Puraththukonduvarika | Purathukonduvarika ;വിവസ്‌ത്രീകരിക്കുക - Vivasthreekarikkuka ;വിധേയമാവുക - Vidheyamaavuka | Vidheyamavuka ;കാട്ടുന്ന പ്രസ്താവന - Kaattunna Prasthaavana | Kattunna Prasthavana ;കയറ്റുമതി - Kayattumathi ;പ്രതിബിംബം ഫിലിമില്‍ പകര്‍ത്തുക - Prathibimbam Philimil‍ Pakar‍ththuka | Prathibimbam Philimil‍ Pakar‍thuka ;ദൃശ്യമാക്കുക - Dhrushyamaakkuka | Dhrushyamakkuka ;വസ്തുതകളടങ്ങിയ ഹ്രസ്വപ്രസ്താവന - Vasthuthakaladangiya Hrasvaprasthaavana | Vasthuthakaladangiya Hraswaprasthavana ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 25:10

Lest he who hears it expose your shame, And your reputation be ruined.


കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുതു.


Acts 7:19

This man dealt treacherously with our people, and oppressed our forefathers, making them expose their babies, so that they might not live.


അവൻ നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കൾ ജീവനോടെ ഇരിക്കരുതു എന്നുവെച്ച അവരെ പുറത്തിടുവിച്ചു.


Ephesians 5:11

And have no fellowship with the unfruitful works of darkness, but rather expose them.


ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.


×

Found Wrong Meaning for Expose?

Name :

Email :

Details :



×