Faced

Show Usage

Pronunciation of Faced  

English Meaning

Having (such) a face, or (so many) faces; as, smooth-faced, two- faced.

  1. drunk
  2. Simple past tense and past participle of face.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മുഖം - Mukham ; ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 47:1

Then he brought me back to the door of the temple; and there was water, flowing from under the threshold of the temple toward the east, for the front of the temple faced east; the water was flowing from under the right side of the temple, south of the altar.


അവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മടക്കിക്കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്തു കീഴെനിന്നു യാഗപീ ത്തിന്നു തെക്കുവശമായി ഒഴുകി.


Ezekiel 40:17

Then he brought me into the outer court; and there were chambers and a pavement made all around the court; thirty chambers faced the pavement.


പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിന്നു ചുറ്റും മണ്ഡപങ്ങളും ഔരോ കല്തളവും ഉണ്ടായിരുന്നു; കല്തളത്തിങ്കൽ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.


1 Samuel 14:5

The front of one faced northward opposite Michmash, and the other southward opposite Gibeah.


ഒന്നു വടക്കുവശം മിക്മാസിന്നു മുഖമായും മറ്റേതു തെക്കുവശം ഗിബെയെക്കു മുഖമായും തൂക്കെ നിന്നിരുന്നു.


×

Found Wrong Meaning for Faced?

Name :

Email :

Details :



×