Falsehood

Show Usage

Pronunciation of Falsehood  

English Meaning

Want of truth or accuracy; an untrue assertion or representation; error; misrepresentation; falsity.

  1. An untrue statement; a lie.
  2. The practice of lying.
  3. Lack of conformity to truth or fact; inaccuracy.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പിശി - Pishi ;സത്യവിരോധം - Sathyavirodham ;കള്ളം - Kallam ;കൃതകം - Kruthakam ;വൈതഥ്യം - Vaithathyam ;കൈതവം - Kaithavam ;

പൊള്ള് - Pollu ;അസത്യം - Asathyam ;കപടത - Kapadatha ;ഹൂര്‍ച്ഛനം - Hoor‍chchanam ;തപ്പര - Thappara ;ഫേരവം - Pheravam ;കാപട്യം - Kaapadyam | Kapadyam ;പുളു - Pulu ;പൊയ് - Poyu ;പുള്ളുവം - Pulluvam ;വ്യാജം - Vyaajam | Vyajam ;ഛദ്മത - Chadhmatha ;അളീകം - Aleekam ;കപ്പിയം - Kappiyam ;മിഷം - Misham ;ഫല്‍ഗു - Phal‍gu ;കപടം - Kapadam ;പൊളി - Poli ;ചല്ലി - Challi ;അയഥാര്‍ത്ഥത - Ayathaar‍ththatha | Ayathar‍thatha ;അയഥാര്‍ത്ഥവസ്തു - Ayathaar‍ththavasthu | Ayathar‍thavasthu ;അസത്യസ്ഥിതി - Asathyasthithi ;ഛലം - Chalam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 30:8

Remove falsehood and lies far from me; Give me neither poverty nor riches--Feed me with the food allotted to me;


വ്യാജവും ഭോഷകും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.


Isaiah 28:15

Because you have said, "We have made a covenant with death, And with Sheol we are in agreement. When the overflowing scourge passes through, It will not come to us, For we have made lies our refuge, And under falsehood we have hidden ourselves."


ഞങ്ങൾ മരണത്തോടു സഖ്യതയും പാതാളത്തോടു ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോൾ അതു ഞങ്ങളോടു അടുത്തു വരികയില്ല; ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു എന്നു നിങ്ങൾ പറഞ്ഞുവല്ലോ.


Job 21:34

How then can you comfort me with empty words, Since falsehood remains in your answers?"


നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ കപടം ഉണ്ടല്ലോ.


×

Found Wrong Meaning for Falsehood?

Name :

Email :

Details :



×