Falsely

Show Usage

Pronunciation of Falsely  

   

English Meaning

In a false manner; erroneously; not truly; perfidiously or treacherously.

  1. In a false manner.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× കളവായി - Kalavaayi | Kalavayi
× അബദ്ധമായി - Abaddhamaayi | Abadhamayi
× മൃഷാ - Mrushaa | Mrusha
× കള്ളമായ - Kallamaaya | Kallamaya
× വഞ്ചകമായി - Vanchakamaayi | Vanchakamayi
× മിഥു - Mithu
× കൃത്രിമമായി - Kruthrimamaayi | Kruthrimamayi

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Timothy 6:20

O Timothy! Guard what was committed to your trust, avoiding the profane and idle babblings and contradictions of what is falsely called knowledge--


ആ ജ്ഞാനം ചിലർ സ്വീകരിച്ചു വിശ്വാസം വിട്ടു തെറ്റിപ്പോയിരിക്കുന്നു.


Psalms 44:17

All this has come upon us; But we have not forgotten You, Nor have we dealt falsely with Your covenant.


ഇതൊക്കെയും ഞങ്ങൾക്കു ഭവിച്ചു; ഞങ്ങളോ നിന്നെ മറന്നിട്ടില്ല; നിന്റെ നിയമത്തോടു അവിശ്വസ്തത കാണിച്ചിട്ടുമില്ല.


Matthew 5:11

"Blessed are you when they revile and persecute you, and say all kinds of evil against you falsely for My sake.


എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.


×

Found Wrong Meaning for Falsely?

Name :

Email :

Details :



×