Animals

Fruits

Search Word | പദം തിരയുക

  

Fare

English Meaning

To go; to pass; to journey; to travel.

  1. To get along: How are you faring with your project?
  2. To go or happen: How does it fare with you?
  3. To travel; go.
  4. To dine; eat.
  5. A transportation charge, as for a bus.
  6. A passenger transported for a fee.
  7. Food and drink; diet: simple home-cooked fare.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഊണ്‌ - Oonu

യാത്രാപഥം - Yaathraapatham | Yathrapatham

യാത്രക്കാരന്‍ - Yaathrakkaaran‍ | Yathrakkaran‍

ആയിത്തീരുക - Aayiththeeruka | ayitheeruka

ഊണ് - Oonu

നാള്‍തള്ളുക - Naal‍thalluka | Nal‍thalluka

കാലയാപനം ചെയ്യുക - Kaalayaapanam Cheyyuka | Kalayapanam Cheyyuka

യാത്രക്കൂലി - Yaathrakkooli | Yathrakkooli

വര്‍ത്തിക്കുക - Var‍ththikkuka | Var‍thikkuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Isaiah 40:2
"Speak comfort to Jerusalem, and cry out to her, That her warfare is ended, That her iniquity is pardoned; For she has received from the LORD's hand Double for all her sins."
യെരൂശലേമിനോടു ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധ സേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കയ്യിൽനിന്നു ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്നു അവളോടു വിളിച്ചുപറവിൻ .
1 Samuel 17:18
And carry these ten cheeses to the captain of their thousand, and see how your brothers fare, and bring back news of them."
ഈ പാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.
Jonah 1:3
But Jonah arose to flee to Tarshish from the presence of the LORD. He went down to Joppa, and found a ship going to Tarshish; so he paid the fare, and went down into it, to go with them to Tarshish from the presence of the LORD.
എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശീശിലേക്കു ഔടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്നു അവരോടുകൂടെ തർശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.
1 Timothy 1:18
This charge I commit to you, son Timothy, according to the prophecies previously made concerning you, that by them you may wage the good warfare,
മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്കു ഒത്തവണ്ണം ഞാൻ ഈ ആജ്ഞ നിനക്കു ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനസരിച്ചു നല്ല യുദ്ധസേവ ചെയ്ക.
Acts 15:29
that you abstain from things offered to idols, from blood, from things strangled, and from sexual immorality. If you keep yourselves from these, you will do well. farewell.
ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ .
2 Timothy 2:4
No one engaged in warfare entangles himself with the affairs of this life, that he may please him who enlisted him as a soldier.
പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു.
Jeremiah 38:4
Therefore the princes said to the king, "Please, let this man be put to death, for thus he weakens the hands of the men of war who remain in this city, and the hands of all the people, by speaking such words to them. For this man does not seek the welfare of this people, but their harm."
പ്രഭുക്കന്മാർ രാജാവിനോടു: ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിന്നും ഇങ്ങനെയുള്ള വാക്കു പറഞ്ഞു ധൈര്യക്ഷയം വരുത്തുന്നതുകൊണ്ടു അവനെ കൊന്നുകളയേണമേ; ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നതു എന്നു പറഞ്ഞു.
2 Corinthians 13:11
Finally, brethren, farewell. Become complete. Be of good comfort, be of one mind, live in peace; and the God of love and peace will be with you.
തീർച്ചെക്കു, സഹോദരന്മാരേ, സന്തോഷിപ്പിൻ ; യഥാസ്ഥാനപ്പെടുവിൻ ; ആശ്വസിച്ചുകൊൾവിൻ ; ഏകമനസ്സുള്ളവരാകുവിൻ ; സമാധാനത്തോടെ ഇരിപ്പിൻ ; എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
2 Corinthians 10:4
For the weapons of our warfare are not carnal but mighty in God for pulling down strongholds,
ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.
Esther 2:11
And every day Mordecai paced in front of the court of the women's quarters, to learn of Esther's welfare and what was happening to her.
എന്നാൽ എസ്ഥേരിന്റെ സുഖവർത്തമാനവും അവൾക്കു എന്തെല്ലാമാകുമെന്നുള്ളതും അറിയണ്ടേതിന്നു മൊർദ്ദേഖായി ദിവസംപ്രതി അന്ത:പുരത്തിന്റെ മുറ്റത്തിന്നു മുമ്പാകെ നടന്നുകൊണ്ടിരുന്നു.
Luke 9:61
And another also said, "Lord, I will follow You, but let me first go and bid them farewell who are at my house."
മറ്റൊരുത്തൻ : കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോടു യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
Luke 16:19
"There was a certain rich man who was clothed in purple and fine linen and fared sumptuously every day.
ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനന്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
Acts 23:30
And when it was told me that the Jews lay in wait for the man, I sent him immediately to you, and also commanded his accusers to state before you the charges against him. farewell.
അനന്തരം ഈ പുരുഷന്റെ നേരെ അവർ കൂട്ടുകെട്ടു ഉണ്ടാക്കുന്നു എന്നു തുമ്പുകിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്കു അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം സന്നിധാനത്തിൽ ബോധിപ്പിപ്പാൻ വാദികളോടു കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.
×

Found Wrong Meaning for Fare?

Name :

Email :

Details :



×