Farmers

Show Usage

English Meaning

  1. Plural form of farmer.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ആടുമാടുകളെ കൂട്ടമായി വളർത്തതുന്ന കൃഷിക്കാരൻ - Aadumaadukale Koottamaayi Valarththathunna Krushikkaaran | adumadukale Koottamayi Valarthathunna Krushikkaran ; ;പാട്ടക്കാരൻ - Paattakkaaran | Pattakkaran ;കന്നുകാലികളെ വളർത്തുന്നവൻ - Kannukaalikale Valarththunnavan | Kannukalikale Valarthunnavan ;കര്‍ഷകര്‍ - Kar‍shakar‍ ;കർഷകൻ - Karshakan ;

കൃഷിക്കാരൻ - Krushikkaaran | Krushikkaran ;മൃഗങ്ങളെ വർത്തുന്നയാൾ - Mrugangale Varththunnayaal | Mrugangale Varthunnayal ;കൃഷീവലൻ - Krusheevalan ;പ്രതിഫലം വാങ്ങി കുട്ടികളെ നോക്കുന്നയാൾ - Prathiphalam Vaangi Kuttikale Nokkunnayaal | Prathiphalam Vangi Kuttikale Nokkunnayal ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 31:24

And there shall dwell in Judah itself, and in all its cities together, farmers and those going out with flocks.


അതിൽ യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻ കൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാർക്കും.


2 Chronicles 26:10

Also he built towers in the desert. He dug many wells, for he had much livestock, both in the lowlands and in the plains; he also had farmers and vinedressers in the mountains and in Carmel, for he loved the soil.


അവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ടു അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവന്നു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.


×

Found Wrong Meaning for Farmers?

Name :

Email :

Details :



×