Favored

Show Usage

Pronunciation of Favored  

English Meaning

Countenanced; aided; regarded with kidness; as, a favored friend.

  1. Treated or thought of with great kindness or partiality: the favored child.
  2. Endowed with special gifts, talents, or advantages.
  3. Having an appearance of a specified kind. Often used in combination: ill-favored; well-favored.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പ്രിയതമായ - Priyathamaaya | Priyathamaya ;സഹായകമായ - Sahaayakamaaya | Sahayakamaya ;തൃപ്‌തികരമായ - Thrupthikaramaaya | Thrupthikaramaya ;വിശിഷ്‌ടമായ - Vishishdamaaya | Vishishdamaya ;ഇഷ്‌ടപ്പെടുക - Ishdappeduka ;പ്രിയ്യപ്പെട്ട - Priyyappetta ;

ശ്രഷ്‌ഠമായ - Shrashdamaaya | Shrashdamaya ;പ്രീതി - Preethi ;ഹിതകരമായ - Hithakaramaaya | Hithakaramaya ;അനുകൂലമായ - Anukoolamaaya | Anukoolamaya ;അരുമയായ - Arumayaaya | Arumayaya ;ആനുകൂല്യം - Aanukoolyam | anukoolyam ;ചായ്‌വ്‌ - Chaayvu | Chayvu ; ;ആഗ്രഹിക്കുക - Aagrahikkuka | agrahikkuka ;ഏറ്റവും ഇഷ്‌ടപ്പെട്ട - Ettavum Ishdappetta ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 44:3

For they did not gain possession of the land by their own sword, Nor did their own arm save them; But it was Your right hand, Your arm, and the light of Your countenance, Because You favored them.


തങ്ങളുടെ വാളുകൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവർ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.


Deuteronomy 33:24

And of Asher he said: "Asher is most blessed of sons; Let him be favored by his brothers, And let him dip his foot in oil.


ആശേരിനെക്കുറിച്ചു അവൻ പറഞ്ഞതു: ആശേർ പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവൻ ; അവൻ സഹോദരന്മാർക്കും ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.


Genesis 19:21

And he said to him, "See, I have favored you concerning this thing also, in that I will not overthrow this city for which you have spoken.


അവൻ അവനോടു: ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല.


×

Found Wrong Meaning for Favored?

Name :

Email :

Details :



×