Pronunciation of Fell  

English Meaning

Cruel; barbarous; inhuman; fierce; savage; ravenous.

  1. To cause to fall by striking; cut or knock down: fell a tree; fell an opponent in boxing.
  2. To kill: was felled by an assassin's bullet.
  3. To sew or finish (a seam) with the raw edges flattened, turned under, and stitched down.
  4. The timber cut down in one season.
  5. A felled seam.
  6. Of an inhumanly cruel nature; fierce: fell hordes.
  7. Capable of destroying; lethal: a fell blow.
  8. Dire; sinister: by some fell chance.
  9. Scots Sharp and biting.
  10. at All at once.
  11. The hide of an animal; a pelt.
  12. A thin membrane directly beneath the hide.
  13. Chiefly British An upland stretch of open country; a moor.
  14. Chiefly British A barren or stony hill.
  15. Past tense of fall.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മൃഗചര്‍മ്മം - Mrugachar‍mmam ;തള്ളിയിടുക - Thalliyiduka ;ക്രൂരമായ - Krooramaaya | Krooramaya ;മൊട്ടക്കുന്ന്‌ (ഇംഗ്ലണ്ടിലെ) - Mottakkunnu (imglandile) ;ഉരുട്ടിയിടുക - Uruttiyiduka ;ഘോരമായ - Ghoramaaya | Ghoramaya ;

പച്ചത്തോല്‍ - Pachaththol‍ | Pachathol‍ ;കൊടിയ - Kodiya ;അലിവില്ലാത്ത - Alivillaaththa | Alivillatha ;മുറിക്കുക - Murikkuka ;നിര്‍ദ്ദയമായ - Nir‍ddhayamaaya | Nir‍dhayamaya ;പച്ചത്തോല്‍ - Pachaththol‍ | Pachathol‍ ;രോമമുള്ള തോല്‍ - Romamulla Thol‍ ;വീഴ്‌ത്തുക - Veezhththuka | Veezhthuka ;നിഷ്‌ഠുരമായ - Nishduramaaya | Nishduramaya ;വീഴ്ച - Veezhcha ;to fell down അധഃപതിക്കുക - to Fell Down Adhapathikkuka ;നീചമായ - Neechamaaya | Neechamaya ;വീഴുക - Veezhuka ;മൊട്ടക്കുന്ന്‌ - Mottakkunnu ;ഗ്രീഷ്മം - Greeshmam ;fall എന്ന പദത്തിന്റെ ഭൂതകാലരൂപം - Fall Enna Padhaththinte Bhoothakaalaroopam | Fall Enna Padhathinte Bhoothakalaroopam ;മലമടക്ക്‌ - Malamadakku ;ദാരുണമായ - Dhaarunamaaya | Dharunamaya ;രോമമുള്ള തോല്‍ - Romamulla Thol‍ ;പതനം - Pathanam ;വെട്ടിയിടുക - Vettiyiduka ;കഠോരമായ - Kadoramaaya | Kadoramaya ;ഭീകരമായ - Bheekaramaaya | Bheekaramaya ;വകതിരിവില്ലാത്ത - Vakathirivillaaththa | Vakathirivillatha ;അധഃപതിക്കുക - Adhapathikkuka ;നിലംപതിപ്പിക്കുക - Nilampathippikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 13:11

And now, indeed, the hand of the Lord is upon you, and you shall be blind, not seeing the sun for a time." And immediately a dark mist fell on him, and he went around seeking someone to lead him by the hand.


ഇപ്പോൾ കർത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു.


Jonah 1:7

And they said to one another, "Come, let us cast lots, that we may know for whose cause this trouble has come upon us." So they cast lots, and the lot fell on Jonah.


അനന്തരം അവർ: വരുവിൻ ; ആരുടെ നിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിന്നു നാം ചീട്ടിടുക എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങനെ അവർ ചീട്ടിട്ടു; ചീട്ടു യോനെക്കു വീണു.


2 Chronicles 17:10

And the fear of the LORD fell on all the kingdoms of the lands that were around Judah, so that they did not make war against Jehoshaphat.


യഹോവയിങ്കൽനിന്നു ഒരു ഭീതി യെഹൂദെക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവർ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല.


×

Found Wrong Meaning for Fell?

Name :

Email :

Details :



×