Animals

Fruits

Search Word | പദം തിരയുക

  

Fender

English Meaning

One who or that which defends or protects by warding off harm

  1. A guard over each wheel of a motor vehicle, for example, that is shaped and positioned so as to block the splashing of water or mud.
  2. A device at the front end of a locomotive or streetcar designed to push aside obstructions.
  3. A cushioning device, such as a bundle of rope or a piece of timber, used on the side of a vessel or dock to absorb impact or friction.
  4. A screen or metal framework placed in front of a fireplace to keep hot coals and debris from falling out.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നൗകയുടെ വശങ്ങളില്‍ പിടിപ്പിക്കുന്ന ആഘാതാഗിരണി - Naukayude Vashangalil‍ Pidippikkunna Aaghaathaagirani | Noukayude Vashangalil‍ Pidippikkunna aghathagirani

ആഘാതം തടുക്കുന്ന വസ്‌തു - Aaghaatham Thadukkunna Vasthu | aghatham Thadukkunna Vasthu

ടയര്‍ - Dayar‍

മഡ്ഗാര്‍ഡ് - Madgaar‍du | Madgar‍du

കാറിനെ ആഘാതത്തില്‍നിന്നും ഒഴിവാക്കുന്ന ഉപകരണം - Kaarine Aaghaathaththil‍ninnum Ozhivaakkunna Upakaranam | Karine aghathathil‍ninnum Ozhivakkunna Upakaranam

മറ - Mara

കനല് പുറത്തു പോകാതെ തടഞ്ഞുനിര്‍ത്തുന്ന അഗ്നികുണ്ഡത്തിനു ചുറ്റുമുള്ള വേലി - Kanalu Puraththu Pokaathe Thadanjunir‍ththunna Agnikundaththinu Chuttumulla Veli | Kanalu Purathu Pokathe Thadanjunir‍thunna Agnikundathinu Chuttumulla Veli

തീമറ - Theemara

വാഹനങ്ങളില്‍ മണ്ണും ചളിയും പറ്റാതിരിക്കാന്‍ അവയുടെ ചക്രങ്ങളുടെ മുകളില്‍ വയ്ക്കുന്ന 'റ' ആകൃതിയിലുള്ള ഉപാധി - Vaahanangalil‍ Mannum Chaliyum Pattaathirikkaan‍ Avayude Chakrangalude Mukalil‍ Vaykkunna 'ra' Aakruthiyilulla Upaadhi | Vahanangalil‍ Mannum Chaliyum Pattathirikkan‍ Avayude Chakrangalude Mukalil‍ Vaykkunna 'ra' akruthiyilulla Upadhi

കപ്പലിന് ആഘാതമേല്ക്കാതെ സൂക്ഷിക്കുന്ന കയറ് - Kappalinu Aaghaathamelkkaathe Sookshikkunna Kayaru | Kappalinu aghathamelkkathe Sookshikkunna Kayaru

കനല്‌ പുറത്തു പോകാതെ തടഞ്ഞു നിര്‍ത്തുന്ന അഗ്നി കുണ്‌ഡത്തിനു ചുറ്റുമുള്ള വേലി - Kanalu Puraththu Pokaathe Thadanju Nir‍ththunna Agni Kundaththinu Chuttumulla Veli | Kanalu Purathu Pokathe Thadanju Nir‍thunna Agni Kundathinu Chuttumulla Veli

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Isaiah 29:21
Who make a man an offender by a word, And lay a snare for him who reproves in the gate, And turn aside the just by empty words.
മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണ വാതിൽക്കൽ ന്യായം വിസ്തരിക്കുന്നവന്നു കണിവെക്കയും നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിന്നു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു.
Numbers 25:4
Then the LORD said to Moses, "Take all the leaders of the people and hang the offenders before the LORD, out in the sun, that the fierce anger of the LORD may turn away from Israel."
യഹോവ മോശെയോടു: ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു.
Acts 25:11
For if I am an offender, or have committed anything deserving of death, I do not object to dying; but if there is nothing in these things of which these men accuse me, no one can deliver me to them. I appeal to Caesar."
ഞാൻ അന്യായം ചെയ്തു മരണയോഗ്യമായതു വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏലക്കുന്നതിന്നു എനിക്കു വിരോധമില്ല. ഇവർ എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്കും ഏല്പിച്ചുകൊടുപ്പാൻ ആർക്കും കഴിയുന്നതല്ല;
Psalms 68:5
A father of the fatherless, a defender of widows, Is God in His holy habitation.
ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കും പിതാവും വിധവമാർക്കും ന്യായപാലകനും ആകുന്നു.
1 Kings 1:21
Otherwise it will happen, when my lord the king rests with his fathers, that I and my son Solomon will be counted as offenders."
അല്ലാഞ്ഞാൽ, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.
×

Found Wrong Meaning for Fender?

Name :

Email :

Details :



×