Finished

Show Usage

Pronunciation of Finished  

English Meaning

Polished to the highest degree of excellence; complete; perfect; as, a finished poem; a finished education.

  1. Highly accomplished or skilled; polished: a finished artist.
  2. Exhibiting a high degree of skill or polish: an essay that was a finished piece of work.
  3. Doomed to death or destruction.
  4. Having no more use, value, or potential; washed-up.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തീര്‍ന്നു - Theer‍nnu ;തീര്‍ന്ന - Theer‍nna ;പൂര്‍ത്തിയായ - Poor‍ththiyaaya | Poor‍thiyaya ;ചെയ്‌തു തീര്‍ത്ത - Cheythu Theer‍ththa | Cheythu Theer‍tha ;തീര്‍ക്കുക - Theer‍kkuka ;തീര്‍ക്കപ്പെട്ട - Theer‍kkappetta ;

മുഴുവനാക്കുക - Muzhuvanaakkuka | Muzhuvanakkuka ;finish എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും - Finish Enna Padhaththinte Bhoothakaalavum Naamavisheshana Roopavum | Finish Enna Padhathinte Bhoothakalavum Namavisheshana Roopavum ;പൂര്‍ത്തീകരിക്കുക - Poor‍ththeekarikkuka | Poor‍theekarikkuka ;അവദത്ത - Avadhaththa | Avadhatha ;അവസാനിച്ചു - Avasaanichu | Avasanichu ;അവസാനിച്ച് - Avasaanichu | Avasanichu ;കഴിഞ്ഞു - Kazhinju ;പരിണതം - Parinatham ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Daniel 5:26

This is the interpretation of each word. MENE: God has numbered your kingdom, and finished it;


കാര്യത്തിന്റെ അർത്ഥമാവിതു: മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു.


1 Samuel 1:9

So Hannah arose after they had finished eating and drinking in Shiloh. Now Eli the priest was sitting on the seat by the doorpost of the tabernacle of the LORD.


അവർ ശീലോവിൽവെച്ചു തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റു പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു.


1 Kings 6:22

The whole temple he overlaid with gold, until he had finished all the temple; also he overlaid with gold the entire altar that was by the inner sanctuary.


അങ്ങനെ അവൻ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്നുള്ള പീ വും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു.


×

Found Wrong Meaning for Finished?

Name :

Email :

Details :



×