Firebrand

Show Usage

Pronunciation of Firebrand  

English Meaning

A piece of burning wood.

  1. A person who stirs up trouble or kindles a revolt.
  2. A piece of burning wood.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അഗ്നി - Agni ;തീ - Thee ;കൊള്ളിയാന്‍ - Kolliyaan‍ | Kolliyan‍ ;തീക്കൊള്ളി - Theekkolli ;തീപ്പൊരി - Theeppori ;കലഹക്കാരന്‍ - Kalahakkaaran‍ | Kalahakkaran‍ ;

തീപ്പൊരി ആശയക്കാരന്‍ - Theeppori Aashayakkaaran‍ | Theeppori ashayakkaran‍ ;കോകിലം - Kokilam ;തീക്കൊള്ളിപോലെ ഉജ്ജ്വലമായ അവസ്ഥ - Theekkollipole Ujjvalamaaya Avastha | Theekkollipole Ujjvalamaya Avastha ;കൊള്ളി - Kolli ;തീപ്പൊരി ആശയക്കാരൻ - Theeppori Aashayakkaaran | Theeppori ashayakkaran ;എരികൊള്ളി - Erikolli ;കലഹക്കാരൻ - Kalahakkaaran | Kalahakkaran ;തീക്കൊള്ളി - Theekkolli ;കുക്കുടം - Kukkudam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Amos 4:11

"I overthrew some of you, As God overthrew Sodom and Gomorrah, And you were like a firebrand plucked from the burning; Yet you have not returned to Me," Says the LORD.


ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങൾ കത്തുന്ന തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.


×

Found Wrong Meaning for Firebrand?

Name :

Email :

Details :



×