Fists

Show Usage

English Meaning

  1. Plural form of fist.
  2. Third-person singular simple present indicative form of fist.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മുഷ്‌ടിബന്ധം - Mushdibandham ;ഹസ്‌തമുഷ്‌ടി - Hasthamushdi ;മുഷ്‌ടിചുരുട്ടൽ - Mushdichuruttal ;ചുരുട്ടിയ മുഷ്‌ടി - Churuttiya Mushdi ;ബലപ്രയോഗം - Balaprayogam ; ;

മുഷ്‌ടികൊണ്ട്‌ ഇടിക്കുക - Mushdikondu Idikkuka ;കൈ ചുരുട്ടി മുറുക്കിപ്പിടിക്കൽ - Kai Churutti Murukkippidikkal ;കൈക്കകരുത്ത്‌ - Kaikkakaruththu | Kaikkakaruthu ;വിലക്ഷണമായ - Vilakshanamaaya | Vilakshanamaya ;പിശുക്കൻ - Pishukkan ;അവിദഗ്‌ദ്ധനായ - Avidhagddhanaaya | Avidhagdhanaya ;ചുരുട്ടിയ കയ്യ്‌ - Churuttiya Kayyu ;പൊത്തിയ കൈ - Poththiya Kai | Pothiya Kai ;പിശുക്കനായ - Pishukkanaaya | Pishukkanaya ;മുഷ്‌ടി - Mushdi ;കൈയെഴുത്ത്‌ - Kaiyezhuththu | Kaiyezhuthu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 21:17

"I also will beat My fists together, And I will cause My fury to rest; I, the LORD, have spoken."


ഞാനും കൈ കൊട്ടി, എന്റെ ക്രോധത്തെ ശമിപ്പിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.


Ezekiel 6:11

"Thus says the Lord GOD: "Pound your fists and stamp your feet, and say, "Alas, for all the evil abominations of the house of Israel! For they shall fall by the sword, by famine, and by pestilence.


യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിന്റെ ദോഷകരമായ സകലമ്ളേച്ഛതകളുംനിമിത്തം നീ കൈകൊണ്ടടിച്ചു, കാൽകൊണ്ടു ചവിട്ടി, അയ്യോ കഷ്ടം! എന്നു പറക; അവർ വാൾകൊണ്ടും ക്ഷാമം കൊണ്ടും മഹാമാരികൊണ്ടും വീഴും.


Ezekiel 22:13

"Behold, therefore, I beat My fists at the dishonest profit which you have made, and at the bloodshed which has been in your midst.


നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാൻ കൈകൊട്ടും:


×

Found Wrong Meaning for Fists?

Name :

Email :

Details :



×