Flames

Show Usage

English Meaning

  1. Plural form of flame.
  2. third person singular form of flame

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

;ജ്വലിപ്പിക്കുന്നു - Jvalippikkunnu ;flame എന്ന പദത്തിന്റെ ബഹുവചനം. - Flame Enna Padhaththinte Bahuvachanam. | Flame Enna Padhathinte Bahuvachanam. ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 29:7

The voice of the LORD divides the flames of fire.


യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.


Isaiah 66:15

For behold, the LORD will come with fire And with His chariots, like a whirlwind, To render His anger with fury, And His rebuke with flames of fire.


യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയിരിക്കും


Song of Solomon 8:6

Set me as a seal upon your heart, As a seal upon your arm; For love is as strong as death, Jealousy as cruel as the grave; Its flames are flames of fire, A most vehement flame.


എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ.


×

Found Wrong Meaning for Flames?

Name :

Email :

Details :



×