Flees

Show Usage
   

English Meaning

  1. Third-person singular simple present indicative form of flee.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 24:18

And it shall be That he who flees from the noise of the fear Shall fall into the pit, And he who comes up from the midst of the pit Shall be caught in the snare; For the windows from on high are open, And the foundations of the earth are shaken.


പേടി കേട്ടു ഔടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.


Amos 9:1

I saw the Lord standing by the altar, and He said: "Strike the doorposts, that the thresholds may shake, And break them on the heads of them all. I will slay the last of them with the sword. He who flees from them shall not get away, And he who escapes from them shall not be delivered.


യഹോവ യാഗപീ ത്തിന്നു മീതെ നിലക്കുന്നതു ഞാൻ കണ്ടു; അവൻ അരുളിച്ചെയ്തതെന്തെന്നാൽ: ഉത്തരങ്ങൾ കുലുങ്ങുമാറു നീ പോതികയെ അടിക്ക; അവ എല്ലാവരുടെയും തലമേൽ വീഴുവാൻ തക്കവണ്ണം തകർത്തു കളക; അവരുടെ സന്തതിയെ ഞാൻ വാൾ കൊണ്ടു കൊല്ലും; അവരിൽ ആരും ഔടിപ്പോകയില്ല. അവരിൽ ആരും വഴുതിപ്പോകയുമില്ല.


Job 27:22

It hurls against him and does not spare; He flees desperately from its power.


ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കയ്യിൽനിന്നു ചാടിപ്പോകുവാൻ അവൻ നോക്കുന്നു.


×

Found Wrong Meaning for Flees?

Name :

Email :

Details :×