Fluttering

Show Usage
   

English Meaning

  1. Rapid back and forth waving or oscillation.
  2. Present participle of flutter.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ലക്ഷ്യമില്ലാതെ അങ്ങിങ്ങു പറക്കുക - Lakshyamillaathe Angingu Parakkuka | Lakshyamillathe Angingu Parakkuka
× ദ്രുതഗതി കാട്ടുക - Dhruthagathi Kaattuka | Dhruthagathi Kattuka
× കാറ്റത്ത്‌ പാറിപ്പറക്കുക - Kaattaththu Paaripparakkuka | Kattathu Paripparakkuka
× പതറുക - Patharuka
×
× പതർച്ച - Patharcha
× തത്തിപ്പറക്കുക - Thaththipparakkuka | Thathipparakkuka
× പടപടെത്തുടിക്കുക - Padapadeththudikkuka | Padapadethudikkuka
× സംഭ്രമം - Sambhramam
× ഒച്ചപ്പാട്‌ - Ochappaadu | Ochappadu
× ചെറിയ തോതിലുള്ള ചൂതാട്ടം - Cheriya Thothilulla Choothaattam | Cheriya Thothilulla Choothattam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Numbers 11:31

Now a wind went out from the LORD, and it brought quail from the sea and left them fluttering near the camp, about a day's journey on this side and about a day's journey on the other side, all around the camp, and about two cubits above the surface of the ground.


അനന്തരം യഹോവ അയച്ച ഒരു കാറ്റു ഊതി കടലിൽനിന്നു കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്തു ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോടു ഏകദേശം രണ്ടു മുഴം അടുത്തു പറന്നുനിലക്കുമാറാക്കി.


×

Found Wrong Meaning for Fluttering?

Name :

Email :

Details :



×