Forms

Show Usage

English Meaning

  1. Plural form of form.
  2. Third-person singular simple present indicative form of form.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

form എന്ന പദത്തിന്റെ ബഹുവചനം. - Form Enna Padhaththinte Bahuvachanam. | Form Enna Padhathinte Bahuvachanam. ;രൂപീകൃതമാവുന്ന - Roopeekruthamaavunna | Roopeekruthamavunna ; ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 45:9

"Woe to him who strives with his Maker! Let the potsherd strive with the potsherds of the earth! Shall the clay say to him who forms it, "What are you making?' Or shall your handiwork say, "He has no hands'?


നിലത്തിലെ കലനുറുക്കുകളുടെ ഇടയിൽ ഒരു കലനുറുക്കായിരിക്കെ, തന്നെ നിർമ്മിച്ചവനോടു തർക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണു: നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവന്നു കൈ ഇല്ല എന്നും പറയുമോ?


Ezekiel 43:11

And if they are ashamed of all that they have done, make known to them the design of the temple and its arrangement, its exits and its entrances, its entire design and all its ordinances, all its forms and all its laws. Write it down in their sight, so that they may keep its whole design and all its ordinances, and perform them.


അവർ ചെയ്ത സകലത്തെയും കുറിച്ചു അവർ ലജ്ജിച്ചാൽ നീ ആലയത്തിന്റെ ആകൃതിയും വിധാനവും പുറപ്പാടുകളും പ്രവേശനങ്ങളും അതിന്റെ ആകൃതി ഒക്കെയും സകല വ്യവസ്ഥകളും അതിന്റെ രൂപമൊക്കെയും അതിന്റെ സകല നിയമങ്ങളും അവരെ അറിയിച്ചു, അവർ അതിന്റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ചു അനുഷ് ിക്കേണ്ടതിന്നു അതിനെ ഒക്കെയും അവർ കാൺകെ എഴുതിവെക്കുക.


Zechariah 12:1

The burden of the word of the LORD against Israel. Thus says the LORD, who stretches out the heavens, lays the foundation of the earth, and forms the spirit of man within him:


പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.


×

Found Wrong Meaning for Forms?

Name :

Email :

Details :×