Animals

Fruits

Search Word | പദം തിരയുക

  

Fowl

English Meaning

Any bird; esp., any large edible bird.

  1. Any of various birds of the order Galliformes, especially the common, widely domesticated chicken (Gallus gallus).
  2. A bird, such as the duck, goose, turkey, or pheasant, that is used as food or hunted as game.
  3. The flesh of such birds used as food.
  4. A bird of any kind.
  5. To hunt, trap, or shoot wildfowl.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പക്ഷിജാതി - Pakshijaathi | Pakshijathi

പക്ഷി - Pakshi

കോഴി - Kozhi

പക്ഷിമാംസം - Pakshimaamsam | Pakshimamsam

പക്ഷികളെ വേട്ടയാടുക - Pakshikale Vettayaaduka | Pakshikale Vettayaduka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Psalms 78:27
He also rained meat on them like the dust, Feathered fowl like the sand of the seas;
അവൻ അവർക്കും പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;
Hosea 9:8
The watchman of Ephraim is with my God; But the prophet is a fowler's snare in all his ways--Enmity in the house of his God.
എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തിൽ പകയം നേരിടും.
Psalms 148:10
Beasts and all cattle; Creeping things and flying fowl;
മൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
Nehemiah 5:18
Now that which was prepared daily was one ox and six choice sheep. Also fowl were prepared for me, and once every ten days an abundance of all kinds of wine. Yet in spite of this I did not demand the governor's provisions, because the bondage was heavy on this people.
എനിക്കു ഒരു ദിവസത്തേക്കു ഒരു കാളയെയും വിശേഷമായ ആറു ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തിൽ ഒരിക്കൽ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാടു കഠിനമായിരുന്നതിനാൽ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാൻ ആവശ്യപ്പെട്ടില്ല.
1 Kings 4:23
ten fatted oxen, twenty oxen from the pastures, and one hundred sheep, besides deer, gazelles, roebucks, and fatted fowl.
മാൻ , ഇളമാൻ , മ്ളാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
Psalms 124:7
Our soul has escaped as a bird from the snare of the fowlers; The snare is broken, and we have escaped.
വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
Psalms 91:3
Surely He shall deliver you from the snare of the fowler And from the perilous pestilence.
അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
Proverbs 6:5
Deliver yourself like a gazelle from the hand of the hunter, And like a bird from the hand of the fowler.
മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നും പക്ഷി വേട്ടക്കാരന്റെ കയ്യിൽനിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക,
×

Found Wrong Meaning for Fowl?

Name :

Email :

Details :



×