Frustrated

Show Usage

Pronunciation of Frustrated  

English Meaning

  1. Simple past tense and past participle of frustrate.
  2. foiled, stopped, disappointed
  3. suffering from frustration; dissatisfied, agitated, and/or discontent because one is unable to perform an action or fulfill a desire.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിഘ്‌നം - Vighnam ;നിരാശപ്പെടുത്തുക - Niraashappeduththuka | Nirashappeduthuka ;നിരാശത - Niraashatha | Nirashatha ;ഭംഗം - Bhamgam ;ദ്യോതിപ്പിക്കുന്നത്‌ - Dhyothippikkunnathu ;നിരാശാജനകമായ - Niraashaajanakamaaya | Nirashajanakamaya ;

മോഹഭംഗം - Mohabhamgam ; ;വിഫലമാക്കുക - Viphalamaakkuka | Viphalamakkuka ;നിരാശ - Niraasha | Nirasha ;മോഹഭംഗം സംഭവിച്ച - Mohabhamgam Sambhavicha ;മോഹഭംഗം സംഭവിച്ച - Mohabhamgam Sambhavicha ;തടസ്സം - Thadassam ;വിഫലമായ - Viphalamaaya | Viphalamaya ;ഇച്ഛാഭംഗം വരുത്തുക - Ichchaabhamgam Varuththuka | Ichchabhamgam Varuthuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Daniel 3:28

Nebuchadnezzar spoke, saying, "Blessed be the God of Shadrach, Meshach, and Abed-Nego, who sent His Angel and delivered His servants who trusted in Him, and they have frustrated the king's word, and yielded their bodies, that they should not serve nor worship any god except their own God!


അപ്പോൾ നെബൂഖദ് നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.


×

Found Wrong Meaning for Frustrated?

Name :

Email :

Details :



×