Gained

Show Usage
   

English Meaning

  1. Simple past tense and past participle of gain.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× സമയം ലാഭിക്കുക - Samayam Laabhikkuka | Samayam Labhikkuka
× ആർജ്ജിക്കുക - Aarjjikkuka | arjjikkuka
× ആധിപത്യം - Aadhipathyam | adhipathyam
× നേട്ടമുണ്ടാക്കുക - Nettamundaakkuka | Nettamundakkuka
× ഭാരം വർദ്ധിക്കുക - Bhaaram Varddhikkuka | Bharam Vardhikkuka
× ആർജ്ജനം - Aarjjanam | arjjanam
× വശത്താക്കുക - Vashaththaakkuka | Vashathakkuka
×
× ലാഭം ഉണ്ടാക്കുക - Laabham Undaakkuka | Labham Undakkuka
× ലാഭം - Laabham | Labham
× കച്ചവടത്തിലൂടെയും മറ്റുമുള്ള ദ്രവ്യലാഭം - Kachavadaththiloodeyum Mattumulla Dhravyalaabham | Kachavadathiloodeyum Mattumulla Dhravyalabham
× ആദായകരമായ - Aadhaayakaramaaya | adhayakaramaya
× ഫലം - Phalam
× അടുത്തുവരിക - Aduththuvarika | Aduthuvarika
× ഉയരുക - Uyaruka
× വിജയം - Vijayam
× നേടിയ - Nediya
× സമ്പാദിക്കുക - Sampaadhikkuka | Sampadhikkuka
× അഭിവൃദ്ധി പ്രാപിക്കുക - Abhivruddhi Praapikkuka | Abhivrudhi Prapikkuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Genesis 36:6

Then Esau took his wives, his sons, his daughters, and all the persons of his household, his cattle and all his animals, and all his goods which he had gained in the land of Canaan, and went to a country away from the presence of his brother Jacob.


എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻ ദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.


Psalms 98:1

Oh, sing to the LORD a new song! For He has done marvelous things; His right hand and His holy arm have gained Him the victory.


യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിൻ ; അവൻ അത്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.


Ezekiel 28:4

With your wisdom and your understanding You have gained riches for yourself, And gathered gold and silver into your treasuries;


നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവെച്ചു;


×

Found Wrong Meaning for Gained?

Name :

Email :

Details :



×