Gaunt

Show Usage

Pronunciation of Gaunt  

English Meaning

Attenuated, as with fasting or suffering; lean; meager; pinched and grim.

  1. Thin and bony; angular. See Synonyms at lean2.
  2. Emaciated and haggard; drawn.
  3. Bleak and desolate; barren.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ശുഷ്‌ക്കിച്ച - Shushkkicha ;ശുഷ്‌കിച്ച - Shushkicha ;ശോഷിച്ച - Shoshicha ;ശോഷിച്ച - Shoshicha ;മെലിയുക - Meliyuka ;ശോഷിക്കുക - Shoshikkuka ;

മെലിഞ്ഞ - Melinja ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Genesis 41:4

And the ugly and gaunt cows ate up the seven fine looking and fat cows. So Pharaoh awoke.


മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപ ഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.


Genesis 41:20

And the gaunt and ugly cows ate up the first seven, the fat cows.


എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;


Job 30:3

They are gaunt from want and famine, Fleeing late to the wilderness, desolate and waste,


ബുദ്ധിമുട്ടും വിശപ്പുംകൊണ്ടു അവർ മെലിഞ്ഞിരിക്കുന്നു; ശൂന്യത്തിന്റെയും നിർജ്ജനദേശത്തിന്റെയും ഇരുട്ടിൽ അവർ വരണ്ട നിലം കടിച്ചുകാരുന്നു.


×

Found Wrong Meaning for Gaunt?

Name :

Email :

Details :



×