Genealogy

Show Usage

Pronunciation of Genealogy  

English Meaning

An account or history of the descent of a person or family from an ancestor; enumeration of ancestors and their children in the natural order of succession; a pedigree.

  1. A record or table of the descent of a person, family, or group from an ancestor or ancestors; a family tree.
  2. Direct descent from an ancestor; lineage or pedigree.
  3. The study or investigation of ancestry and family histories.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഇനം - Inam ;പാരമ്പര്യം - Paaramparyam | Paramparyam ;ലിംഗം - Limgam ;വംശാവലിസംബന്ധമായ - Vamshaavalisambandhamaaya | Vamshavalisambandhamaya ;വംശവിഷയകമായ - Vamshavishayakamaaya | Vamshavishayakamaya ;വിധം - Vidham ;

വംശവിഷയകമായി - Vamshavishayakamaayi | Vamshavishayakamayi ;വംശപരമ്പര - Vamshaparampara ;ജാതി - Jaathi | Jathi ;വംശാവലിപ്പട്ടിക - Vamshaavalippattika | Vamshavalippattika ;വംശാവലി - Vamshaavali | Vamshavali ;വംശപാരമ്പര്യം - Vamshapaaramparyam | Vamshaparamparyam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 31:17

and to the priests who were written in the genealogy according to their father's house, and to the Levites from twenty years old and up according to their work, by their divisions,


ആലയത്തിൽ വരുന്നവരെയും പുരോഹിതന്മാരുടെ വംശാവലിയിൽ പിതൃഭവനംപിതൃഭവനമായി ചാർത്തപ്പെട്ടവരെയും ഇരുപതു വയസ്സുമുതൽ മേലോട്ടു ക്കുറുക്കുറായി താന്താങ്ങളുടെ തവണമുറെക്കു ചാർത്തപ്പെട്ട ലേവ്യരെയും ഒഴിച്ചിരുന്നു.


Hebrews 7:6

but he whose genealogy is not derived from them received tithes from Abraham and blessed him who had the promises.


എന്നാൽ അവരുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ അബ്രാഹാമിനോടു തന്നേ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു.


Genesis 25:12

Now this is the genealogy of Ishmael, Abraham's son, whom Hagar the Egyptian, Sarah's maidservant, bore to Abraham.


, സാറയുടെ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,


×

Found Wrong Meaning for Genealogy?

Name :

Email :

Details :



×