Pronunciation of Gore  

English Meaning

Dirt; mud.

  1. To pierce or stab with a horn or tusk.
  2. A triangular or tapering piece of cloth forming a part of something, as in a skirt or sail.
  3. A small triangular piece of land.
  4. To provide with a gore.
  5. To cut into a gore.
  6. Blood, especially coagulated blood from a wound.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മുറിവേൽപിക്കുക - Murivelpikkuka ;കുന്തംകൊണ്ടോ കൊമ്പുകള്‍ കൊണ്ടോ കുത്തുക - Kunthamkondo Kompukal‍ Kondo Kuththuka | Kunthamkondo Kompukal‍ Kondo Kuthuka ;കുന്തംകൊണ്ടോ കൊമ്പുകള്‍കൊണ്ടോ കുത്തുക - Kunthamkondo Kompukal‍kondo Kuththuka | Kunthamkondo Kompukal‍kondo Kuthuka ;രക്തം - Raktham ;കുത്തുക - Kuththuka | Kuthuka ;മുറിവേല്‌പിക്കുക - Murivelpikkuka ;

മുറിവേല്‍പിക്കുക - Murivel‍pikkuka ;ഉറഞ്ഞ രക്തം - Uranja Raktham ;കട്ടപിടിച്ച രക്തം - Kattapidicha Raktham ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 18:10

Now Zedekiah the son of Chenaanah had made horns of iron for himself; and he said, "Thus says the LORD: "With these you shall gore the Syrians until they are destroyed."'


കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പുകൊണ്ടു കൊമ്പുണ്ടാക്കി: നീ ഇവകൊണ്ടു അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.


1 Kings 22:11

Now Zedekiah the son of Chenaanah had made horns of iron for himself; and he said, "Thus says the LORD: "With these you shall gore the Syrians until they are destroyed."'


കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പു കൊണ്ടു കൊമ്പു ഉണ്ടാക്കി: ഇവകൊണ്ടു നീ അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.


×

Found Wrong Meaning for Gore?

Name :

Email :

Details :



×