Grasping

Show Usage

Pronunciation of Grasping  

English Meaning

Seizing; embracing; catching.

  1. Exceedingly eager for material gain; avaricious.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അത്യാഗ്രഹിയായ - Athyaagrahiyaaya | Athyagrahiyaya ;പിടിക്കുന്ന - Pidikkunna ;ഗ്രസനം - Grasanam ;അഭിമര്‍ശം - Abhimar‍sham ;ഗ്രാഹി - Graahi | Grahi ;ലുബ്ധനായ - Lubdhanaaya | Lubdhanaya ;

ലുബ്‌ധനായ - Lubdhanaaya | Lubdhanaya ;ഗ്രഹണം - Grahanam ;കടന്നുപിടിക്കുന്ന - Kadannupidikkunna ;പിടിച്ചുപറിക്കുന്ന - Pidichuparikkunna ;ബലാല്‍ക്കാരേണ പിടിച്ചുകൊള്ളുന്ന - Balaal‍kkaarena Pidichukollunna | Balal‍kkarena Pidichukollunna ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ecclesiastes 2:26

For God gives wisdom and knowledge and joy to a man who is good in His sight; but to the sinner He gives the work of gathering and collecting, that he may give to him who is good before God. This also is vanity and grasping for the wind.


തനിക്കു പ്രസാദമുള്ള മനുഷ്യന്നു അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന്നു അനുഭവമാകുവാൻ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്‍വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.


Ecclesiastes 2:17

Therefore I hated life because the work that was done under the sun was distressing to me, for all is vanity and grasping for the wind.


അങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാൻ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.


Ecclesiastes 2:11

Then I looked on all the works that my hands had done And on the labor in which I had toiled; And indeed all was vanity and grasping for the wind. There was no profit under the sun.


ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാൻ ചെയ്‍വാൻ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.


×

Found Wrong Meaning for Grasping?

Name :

Email :

Details :



×