Greatness

Show Usage

Pronunciation of Greatness  

   

English Meaning

The state, condition, or quality of being great; as, greatness of size, greatness of mind, power, etc.

  1. The state, condition, or quality of being great; as, greatness of size, greatness of mind, power, etc.
  2. : Pride; haughtiness.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× മഹനീയം - Mahaneeyam
× മാഹിനം - Maahinam | Mahinam
× ധാരാളം സമയം - Dhaaraalam Samayam | Dharalam Samayam
× മഹനീയത - Mahaneeyatha
× സുദീർഘമായി - Sudheerghamaayi | Sudheerghamayi
× വിയന്‍ - Viyan‍
× ഈശിത - Eeshitha
× മഹത്ത്വം - Mahaththvam | Mahathvam
× പീട് - Peedu
× മിറല്‍ - Miral‍
× അതിശയനം - Athishayanam
× ആതിഷ്ഠം - Aathishdam | athishdam
× വിപുലത - Vipulatha
× പെരുമ - Peruma
× സൗഷ്ഠവം - Saushdavam | Soushdavam
× ഈശിത്ത്വം - Eeshiththvam | Eeshithvam
× ചോളം - Cholam
× അഭിഖ്യ - Abhikhya
× അത്ര നല്ലതല്ലാത്ത - Athra Nallathallaaththa | Athra Nallathallatha
× എഴുമ - Ezhuma
× പ്രാഭവം - Praabhavam | Prabhavam
× തല്ലജം - Thallajam
× വലിയ വേഗം - Valiya Vegam
× ഔന്നത്യം - Aunnathyam | ounnathyam
× വളരെ - Valare
× ജനോദാഹരണം - Janodhaaharanam | Janodhaharanam
× മാഹാത്മ്യം - Maahaathmyam | Mahathmyam
× ഭൂമാവ് - Bhoomaavu | Bhoomavu
× ഉച്ചത - Uchatha
× ജലാല്‍ - Jalaal‍ | Jalal‍
× വൈഭവം - Vaibhavam
× മഹത്വം - Mahathvam
× മഹിമ - Mahima
× വന്‍പ് - Van‍pu
× ധാരാളം - Dhaaraalam | Dharalam
× ആധിക്യം - Aadhikyam | adhikyam
× വലിയ വൈദഗ്‌ദ്ധ്യമില്ലാത്ത - Valiya Vaidhagddhyamillaaththa | Valiya Vaidhagdhyamillatha
× നിറപടി - Nirapadi
× പ്രൗഢി - Prauddi | Prouddi
× ഭൂരിഭാഗം - Bhooribhaagam | Bhooribhagam
× വലിമ - Valima
× മതല്ലി - Mathalli

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 63:1

Who is this who comes from Edom, With dyed garments from Bozrah, This One who is glorious in His apparel, Traveling in the greatness of His strength?--"I who speak in righteousness, mighty to save."


എദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയിൽ നിന്നു വരുന്നോരിവൻ ആർ‍? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തിൽ നടകൊള്ളുന്നോരിവൻ ആർ‍? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാൻ വല്ലഭനുമായ ഞാൻ തന്നേ


Exodus 15:7

And in the greatness of Your excellence You have overthrown those who rose against You; You sent forth Your wrath; It consumed them like stubble.


നീ എതിരാളികളെ മഹാപ്രഭാവത്താൽ സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയക്കുന്നു; അതു അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.


Daniel 7:27

Then the kingdom and dominion, And the greatness of the kingdoms under the whole heaven, Shall be given to the people, the saints of the Most High. His kingdom is an everlasting kingdom, And all dominions shall serve and obey Him.'


പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.


×

Found Wrong Meaning for Greatness?

Name :

Email :

Details :



×