Grieve

Show Usage

Pronunciation of Grieve  

   

English Meaning

A manager of a farm, or overseer of any work; a reeve; a manorial bailiff.

  1. To cause to be sorrowful; distress: It grieves me to see you in such pain.
  2. To mourn or sorrow for: We grieved the death of our pastor.
  3. Usage Problem To file an official or formal grievance on account of (an actual or perceived injustice).
  4. Archaic To hurt or harm.
  5. To experience or express grief.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ശല്യപ്പെടുത്തുക - Shalyappeduththuka | Shalyappeduthuka
× ആകുലപ്പെടുക - Aakulappeduka | akulappeduka
× വേദനപ്പെടുത്തുക - Vedhanappeduththuka | Vedhanappeduthuka
× മറുകുക - Marukuka
× വിഷാദിക്കുക - Vishaadhikkuka | Vishadhikkuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Zechariah 12:10

"And I will pour on the house of David and on the inhabitants of Jerusalem the Spirit of grace and supplication; then they will look on Me whom they pierced. Yes, they will mourn for Him as one mourns for his only son, and grieve for Him as one grieves for a firstborn.


ഞാൻ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവൻ അവനെക്കുറിച്ചു വ്യസനിക്കും.


1 Samuel 2:33

But any of your men whom I do not cut off from My altar shall consume your eyes and grieve your heart. And all the descendants of your house shall die in the flower of their age.


നിന്റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരുത്തനെ എന്റെ യാഗപീ ത്തിൽ നിന്നു ഛേദിച്ചുകളയാതെ വെച്ചേക്കും; നിന്റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തിൽ മരിക്കും.


Lamentations 3:33

For He does not afflict willingly, Nor grieve the children of men.


മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.


×

Found Wrong Meaning for Grieve?

Name :

Email :

Details :



×