Grove

Show Usage

Pronunciation of Grove  

English Meaning

A smaller group of trees than a forest, and without underwood, planted, or growing naturally as if arranged by art; a wood of small extent.

  1. A small wood or stand of trees lacking dense undergrowth.
  2. A group of trees planted and cultivated for the production of fruit or nuts: an orange grove.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഉപവനം - Upavanam ;തോട്ടം - Thottam ;ചെറുവനം - Cheruvanam ;വനിക - Vanika ;വൃക്ഷാവലി - Vrukshaavali | Vrukshavali ;തോട്ടം - Thottam ;

വേലം - Velam ;വൃക്ഷവാടിക - Vrukshavaadika | Vrukshavadika ;തോപ്പ് - Thoppu ;മുപ്പുരം - Muppuram ;തോപ്പ്‌ - Thoppu ;ചോലവൃക്ഷനിര - Cholavrukshanira ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Joshua 2:1

Now Joshua the son of Nun sent out two men from Acacia grove to spy secretly, saying, "Go, view the land, especially Jericho." So they went, and came to the house of a harlot named Rahab, and lodged there.


അനന്തരം നൂന്റെ മകനായ യോശുവ രഹസ്യമായി ഒറ്റുനോക്കേണ്ടതിന്നു ശിത്തീമിൽനിന്നു രണ്ടുപേരെ അയച്ചു: നിങ്ങൾ പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിൻ എന്നു പറഞ്ഞു. അവർ പുറപ്പെട്ടു രാഹാബ് എന്നു പേരുള്ളോരു വേശ്യയുടെ വീട്ടിൽ ചെന്നു അവിടെ പാർത്തു.


Micah 6:5

O My people, remember now What Balak king of Moab counseled, And what Balaam the son of Beor answered him, From Acacia grove to Gilgal, That you may know the righteousness of the LORD."


എന്റെ ജനമേ നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്നു മോവാബ് രാജാവായ ബാലാൿ ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഔർക്കുംക.


Numbers 33:49

They camped by the Jordan, from Beth Jesimoth as far as the Abel Acacia grove in the plains of Moab.


യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.


×

Found Wrong Meaning for Grove?

Name :

Email :

Details :



×