Guarding

Show Usage
   

English Meaning

  1. Present participle of guard.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

×
× കാവൽ - Kaaval | Kaval
× കാക്കുക - Kaakkuka | Kakkuka
× പാറാവുകാരൻ - Paaraavukaaran | Paravukaran
× കാവൽക്കപ്പൽ സൈന്യം - Kaavalkkappal Sainyam | Kavalkkappal Sainyam
× കാവല്‍ - Kaaval‍ | Kaval‍
× പാറാവു നിൽക്കുക - Paaraavu Nilkkuka | Paravu Nilkkuka
× കാവൽ നിൽക്കുക - Kaaval Nilkkuka | Kaval Nilkkuka
× പിൻകാവൽപ്പട - Pinkaavalppada | Pinkavalppada
× ജാഗ്രത - Jaagratha | Jagratha
× കരുതൽ - Karuthal
× ഘടികാരചങ്ങല - Ghadikaarachangala | Ghadikarachangala
× പാലനം - Paalanam | Palanam
× ചുങ്കക്കാവൽക്കാർ - Chunkakkaavalkkaar | Chunkakkavalkkar
× അംഗരക്ഷകൻമാർ - Amgarakshakanmaar | Amgarakshakanmar
× പാറാവ്‌ - Paaraavu | Paravu
× കാവൽക്കാരൻ - Kaavalkkaaran | Kavalkkaran
× രക്ഷണം - Rakshanam
× കാവൽക്കാർ - Kaavalkkaar | Kavalkkar

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Corinthians 11:32

In Damascus the governor, under Aretas the king, was guarding the city of the Damascenes with a garrison, desiring to arrest me;


ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വെച്ചു കാത്തു.


Matthew 27:54

So when the centurion and those with him, who were guarding Jesus, saw the earthquake and the things that had happened, they feared greatly, saying, "Truly this was the Son of God!"


ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവ പുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.


Acts 22:20

And when the blood of Your martyr Stephen was shed, I also was standing by consenting to his death, and guarding the clothes of those who were killing him.'


നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ചു അരികെ നിന്നു അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവൻ അറിയുന്നുവല്ലോ എന്നു പറഞ്ഞു.


×

Found Wrong Meaning for Guarding?

Name :

Email :

Details :



×