Guides

Show Usage

English Meaning

  1. Plural form of guide.
  2. Third-person singular simple present indicative form of guide.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 25:9

The humble He guides in justice, And the humble He teaches His way.


സൌമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൌമ്യതയുള്ളവർക്കും തന്റെ വഴി പ ിപ്പിച്ചു കൊടുക്കുന്നു.


Job 12:23

He makes nations great, and destroys them; He enlarges nations, and guides them.


അവൻ ജാതികളെ വർദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു; അവൻ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു.


Acts 8:31

And he said, "How can I, unless someone guides me?" And he asked Philip to come up and sit with him.


ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.


×

Found Wrong Meaning for Guides?

Name :

Email :

Details :×