Guiltless

Show Usage

Pronunciation of Guiltless  

English Meaning

Free from guilt; innocent.

  1. Free of guilt; innocent.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× നിർദ്ദോഷിയായ - Nirddhoshiyaaya | Nirdhoshiyaya
× നിരപരാധിത്വം - Niraparaadhithvam | Niraparadhithvam
× കുറ്റം ചെയ്യാത്ത - Kuttam Cheyyaaththa | Kuttam Cheyyatha
× നിര്‍ദ്ദോഷിയായ - Nir‍ddhoshiyaaya | Nir‍dhoshiyaya

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Samuel 3:28

Afterward, when David heard it, he said, "My kingdom and I are guiltless before the LORD forever of the blood of Abner the son of Ner.

ദാവീദ് അതു കേട്ടപ്പോൾ നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ചു എനിക്കും എന്റെ രാജത്വത്തിന്നും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.

Deuteronomy 5:11

"You shall not take the name of the LORD your God in vain, for the LORD will not hold him guiltless who takes His name in vain.

നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.

Exodus 20:7

×

Found Wrong Meaning for Guiltless?

Name :

Email :

Details :

×