Hallow

Show Usage

English Meaning

To make holy; to set apart for holy or religious use; to consecrate; to treat or keep as sacred; to reverence.

  1. To make or set apart as holy.
  2. To respect or honor greatly; revere.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പരിശുദ്ധമാക്കുക - Parishuddhamaakkuka | Parishudhamakkuka ;ദൈവകാരുണ്യത്തിനു സമര്‍പ്പിക്കുക - Dhaivakaarunyaththinu Samar‍ppikkuka | Dhaivakarunyathinu Samar‍ppikkuka ;പരിശുദ്ധന്‍ - Parishuddhan‍ | Parishudhan‍ ;പുണ്യവാളന്‍ - Punyavaalan‍ | Punyavalan‍ ;പുണ്യവാളൻ - Punyavaalan | Punyavalan ;deep hallow പള്ളം - deep Hallow Pallam ;

തളം - Thalam ;പുണ്യവാളന്‍ - പുണ്യവാളന്‍ ;പരിശുദ്ധൻ - Parishuddhan | Parishudhan ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 17:24

"And it shall be, if you heed Me carefully," says the LORD, "to bring no burden through the gates of this city on the Sabbath day, but hallow the Sabbath day, to do no work in it,


നിങ്ങളോ ശബ്ബത്തുനാളിൽ ഈ നഗരത്തിന്റെ വാതിലുകളിൽകൂടി യാതൊരു ചുമടും കൊണ്ടുവരാതെയും ശബ്ബത്തുനാളിൽ യാതൊരു വേലയും ചെയ്യാതെയും അതിനെ വിശുദ്ധീകരിക്കേണ്ടതിന്നു എന്റെ വാക്കു ജാഗ്രതയോടെ കേട്ടനുസരിക്കുമെങ്കിൽ


Exodus 29:1

"And this is what you shall do to them to hallow them for ministering to Me as priests: Take one young bull and two rams without blemish,


അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാൻ അവരെ ശുദ്ധീകരിക്കേണ്ടതിന്നു നീ അവർക്കും ചെയ്യേണ്ടതു എന്തെന്നാൽ: ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ടു ആട്ടുകൊറ്റനെയും


Numbers 20:12

Then the LORD spoke to Moses and Aaron, "Because you did not believe Me, to hallow Me in the eyes of the children of Israel, therefore you shall not bring this assembly into the land which I have given them."


പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങൾ യിസ്രായേൽമക്കൾ കാൺകെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കും കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു.


×

Found Wrong Meaning for Hallow?

Name :

Email :

Details :×