Helpless

Show Usage

Pronunciation of Helpless  

English Meaning

Destitute of help or strength; unable to help or defend one's self; needing help; feeble; weak; as, a helpless infant.

  1. Unable to help oneself; powerless or incompetent.
  2. Lacking support or protection: They were left helpless in the storm.
  3. Impossible to control; involuntary: helpless laughter.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിരാധാര - Niraadhaara | Niradhara ;ഗുണപ്രദമായ - Gunapradhamaaya | Gunapradhamaya ;നിസ്സഹായ - Nissahaaya | Nissahaya ;ഉപകാരപ്രദമായ - Upakaarapradhamaaya | Upakarapradhamaya ;അസഹായ - Asahaaya | Asahaya ;പോക്കറ്റ - Pokkatta ;

ഒരു സഹായവും ലഭിക്കാത്ത അവസ്ഥ - Oru Sahaayavum Labhikkaaththa Avastha | Oru Sahayavum Labhikkatha Avastha ;അശരണ - Asharana ;അശരണനായ - Asharananaaya | Asharananaya ;നിസ്സാഹായനായ - Nissaahaayanaaya | Nissahayanaya ;നിസ്സഹായനായ - Nissahaayanaaya | Nissahayanaya ;നിസ്സഹായാവസ്ഥയിലായ - Nissahaayaavasthayilaaya | Nissahayavasthayilaya ;അനന്യഗതി - Ananyagathi ;സഹായകമായ - Sahaayakamaaya | Sahayakamaya ;നിസ്സഹായൻ - Nissahaayan | Nissahayan ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 10:10

So he crouches, he lies low, That the helpless may fall by his strength.


അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു.


Acts 4:9

If we this day are judged for a good deed done to a helpless man, by what means he has been made well,


ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൗഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും.


Psalms 10:14

But You have seen, for You observe trouble and grief, To repay it by Your hand. The helpless commits himself to You; You are the helper of the fatherless.


നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‍വാൻ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താൻ നിങ്കൽ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.


×

Found Wrong Meaning for Helpless?

Name :

Email :

Details :



×