Herbs

Show Usage
   

English Meaning

  1. Plural form of herb.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ഔഷധച്ചെടി - Aushadhachedi | oushadhachedi
× അക്ലാരി - Aklaari | Aklari
× ഔഷധസസ്യങ്ങള്‍ - Aushadhasasyangal‍ | oushadhasasyangal‍
× ആണ്ടോടാണ്ട്‌ വേരോടെ നശിക്കുന്ന ചെടി - Aandodaandu Verode Nashikkunna Chedi | andodandu Verode Nashikkunna Chedi
× മൂലിക - Moolika
× അരത്ത - Araththa | Aratha
× ശാകം - Shaakam | Shakam
× അയമോദകം - Ayamodhakam
× ഔഷധി - Aushadhi | oushadhi
× ചില്ലീശാകം - Chilleeshaakam | Chilleeshakam
×
× മൂവില - Moovila
× സസ്യം - Sasyam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 27:25

When the hay is removed, and the tender grass shows itself, And the herbs of the mountains are gathered in,


പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു; പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.


Exodus 12:8

Then they shall eat the flesh on that night; roasted in fire, with unleavened bread and with bitter herbs they shall eat it.


അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.


Hebrews 6:7

For the earth which drinks in the rain that often comes upon it, and bears herbs useful for those by whom it is cultivated, receives blessing from God;


പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവർക്കും ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കിൽ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.


×

Found Wrong Meaning for Herbs?

Name :

Email :

Details :



×