Holds

Show Usage

English Meaning

  1. Plural form of hold.
  2. Third-person singular simple present indicative form of hold.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

;hold എന്ന പദത്തിന്റെ ബഹുവചനം. - Hold Enna Padhaththinte Bahuvachanam. | Hold Enna Padhathinte Bahuvachanam. ;പിടിക്കുന്നു - Pidikkunnu ;പിടിച്ചുനിർത്തുന്നു - Pidichunirththunnu | Pidichunirthunnu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Job 8:15

He leans on his house, but it does not stand. He holds it fast, but it does not endure.


അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നിൽക്കയില്ല; അവൻ അതിനെ മുറുകെ പിടിക്കും; അതോ നിലനിൽക്കയില്ല.


Numbers 30:4

and her father hears her vow and the agreement by which she has bound herself, and her father holds his peace, then all her vows shall stand, and every agreement with which she has bound herself shall stand.


അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാനേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.


Proverbs 29:11

A fool vents all his feelings, But a wise man holds them back.


മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.


×

Found Wrong Meaning for Holds?

Name :

Email :

Details :



×