Horribly

Show Usage

Pronunciation of Horribly  

   

English Meaning

In a manner to excite horror; dreadfully; terribly.

  1. In a horrible way; very badly.
  2. To an extreme degree or extent.
  3. With a very bad effect.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ബീഭത്സകമായ - Beebhathsakamaaya | Beebhathsakamaya
× ഭയാനകമായി - Bhayaanakamaayi | Bhayanakamayi
× ഭയാനകം - Bhayaanakam | Bhayanakam
× ഭീകരമായ - Bheekaramaaya | Bheekaramaya
× കഠിനമായ - Kadinamaaya | Kadinamaya
× അമിതമായി - Amithamaayi | Amithamayi
× അമിതമായ - Amithamaaya | Amithamaya
× അസുഖകരമായി - Asukhakaramaayi | Asukhakaramayi
× അസുഖകരമായ - Asukhakaramaaya | Asukhakaramaya
× ബീഭത്സം - Beebhathsam
× ദാരുണമായി - Dhaarunamaayi | Dharunamayi
× ഭീകരമായി - Bheekaramaayi | Bheekaramayi
× ദാരുണമായ - Dhaarunamaaya | Dharunamaya
× ഭീകരം - Bheekaram

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 2:12

Be astonished, O heavens, at this, And be horribly afraid; Be very desolate," says the LORD.


ആകാശമേ, ഇതിങ്കൽ വിസ്മയിച്ചു ഭ്രമിച്ചു ഏറ്റവും സ്തംഭിച്ചുപോക എന്നു യഹോവയുടെ അരുളപ്പാടു.


Ezekiel 32:10

Yes, I will make many peoples astonished at you, and their kings shall be horribly afraid of you when I brandish My sword before them; and they shall tremble every moment, every man for his own life, in the day of your fall.'


ഞാൻ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെ നിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഔരോരുത്തനും താന്താന്റെ പ്രാണനെ ഔർത്തു മാത്രതോറും വിറെക്കും.


×

Found Wrong Meaning for Horribly?

Name :

Email :

Details :



×