Pronunciation of Host  

English Meaning

The consecrated wafer, believed to be the body of Christ, which in the Mass is offered as a sacrifice; also, the bread before consecration.

  1. One who receives or entertains guests in a social or official capacity.
  2. A person who manages an inn or hotel.
  3. One that furnishes facilities and resources for a function or event: the city chosen as host for the Olympic Games.
  4. The emcee or interviewer on a radio or television program.
  5. Biology The animal or plant on which or in which another organism lives.
  6. Medicine The recipient of a transplanted tissue or organ.
  7. Computer Science A computer containing data or programs that another computer can access by means of a network or modem.
  8. Usage Problem To serve as host to or at: "the garden party he had hosted last spring” ( Saturday Review).
  9. An army.
  10. A great number; a multitude. See Synonyms at multitude.
  11. Ecclesiastical The consecrated bread or wafer of the Eucharist.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

റേഡിയോ - Rediyo ;പട - Pada ;വിശേഷസംരംഭത്തിന്‌ (സംഭവത്തിന്‌) ആതിഥ്യമരുളുന്ന സ്ഥലം - Visheshasamrambhaththinu (sambhavaththinu) Aathithyamarulunna Sthalam | Visheshasamrambhathinu (sambhavathinu) athithyamarulunna Sthalam ;സത്രക്കാരന്‍ - Sathrakkaaran‍ | Sathrakkaran‍ ;ജനക്കൂട്ടം - Janakkoottam ;ഒരു കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കില്‍ വിവരങ്ങളഉം സേവനങ്ങളും ലഭ്യമാക്കുന്ന കംപ്യുട്ടര്‍ - Oru Kampyoottar‍ Nettvar‍kkil‍ Vivarangalaum Sevanangalum Labhyamaakkunna Kampyuttar‍ | Oru Kampyoottar‍ Nettvar‍kkil‍ Vivarangaloum Sevanangalum Labhyamakkunna Kampyuttar‍ ;

ആതിഥേയൻ - Aathitheyan | athitheyan ;ആതിഥേയന്‍ - Aathitheyan‍ | athitheyan‍ ;വ്യൂഹം - Vyooham ;ബൃഹത്‌സംഘം - Bruhathsamgham ;സൂത്രക്കാരന്‍ - Soothrakkaaran‍ | Soothrakkaran‍ ;a host അതിഥിപതി - a Host Athithipathi ;ആതിഥേയനോ ആതിഥേയയോ ആയി പ്രവര്‍ത്തിക്കുക - Aathitheyano Aathitheyayo Aayi Pravar‍ththikkuka | athitheyano athitheyayo ayi Pravar‍thikkuka ;കൂട്ടം - Koottam ;സേന - Sena ;പുരുഷാരംആതിഥേയന്‍ - Purushaaramaathitheyan‍ | Purusharamathitheyan‍ ;ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കുന്ന ആള്‍ - Delivishan‍ Paripaadi Avatharippikkunna Aal‍ | Delivishan‍ Paripadi Avatharippikkunna al‍ ;വിരുന്നിനുവിളിച്ചയാള്‍ - Virunninuvilichayaal‍ | Virunninuvilichayal‍ ;ഒരു കംപ്യൂട്ടർ നെറ്റ്വർക്കിൽ വിവരങ്ങളഉം സേവനങ്ങളും ലഭ്യമാക്കുന്ന കംപ്യുട്ടർ - Oru Kampyoottar Nettvarkkil Vivarangalaum Sevanangalum Labhyamaakkunna Kampyuttar | Oru Kampyoottar Nettvarkkil Vivarangaloum Sevanangalum Labhyamakkunna Kampyuttar ;സൈന്യം - Sainyam ;തിരക്ക്‌ - Thirakku ;പുരുഷാരം - Purushaaram | Purusharam ;host of living creatures ജീവരാശി - host Of Living Creatures Jeevaraashi | host Of Living Creatures Jeevarashi ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 19:13

And the houses of Jerusalem and the houses of the kings of Judah shall be defiled like the place of Tophet, because of all the houses on whose roofs they have burned incense to all the host of heaven, and poured out drink offerings to other gods.'


മലിനമായിരിക്കുന്ന യെരൂശലേം വീടുകളും യെഹൂദാരാജാക്കന്മാരുടെ അരമനകളും അവർ മേല്പുരകളിൽവെച്ചു ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാണിക്കയും അന്യദേവന്മാർക്കും പാനീയബലി പകരുകയും ചെയ്ത എല്ലാ വീടുകളും തന്നേ തോഫെത്ത് എന്ന സ്ഥലംപോലെയാകും.


Romans 16:23

Gaius, my host and the host of the whole church, greets you. Erastus, the treasurer of the city, greets you, and Quartus, a brother.


എനിക്കും സർവ്വസഭെക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.


Isaiah 34:4

All the host of heaven shall be dissolved, And the heavens shall be rolled up like a scroll; All their host shall fall down As the leaf falls from the vine, And as fruit falling from a fig tree.


ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; അതിനെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.


×

Found Wrong Meaning for Host?

Name :

Email :

Details :



×