Households

Show Usage
   

English Meaning

  1. Plural form of household.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Timothy 3:6

For of this sort are those who creep into households and make captives of gullible women loaded down with sins, led away by various lusts,


വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി എപ്പോഴും പ ിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു;


Numbers 16:32

and the earth opened its mouth and swallowed them up, with their households and all the men with Korah, with all their goods.


ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.


Genesis 47:24

And it shall come to pass in the harvest that you shall give one-fifth to Pharaoh. Four-fifths shall be your own, as seed for the field and for your food, for those of your households and as food for your little ones."


വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു.


×

Found Wrong Meaning for Households?

Name :

Email :

Details :×