Humbled

Show Usage

English Meaning

  1. Feeling the positive effects of humility.
  2. Simple past tense and past participle of humble.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഗർവ്വം കളയുക - Garvvam Kalayuka ;ചെറുതാക്കപ്പെടുക - Cheruthaakkappeduka | Cheruthakkappeduka ;ക്ഷമായാചനം ചെയ്യിക്കുക - Kshamaayaachanam Cheyyikkuka | Kshamayachanam Cheyyikkuka ;കീഴ്‌പ്പെടുത്തുക - Keezhppeduththuka | Keezhppeduthuka ;വിനീതമായ - Vineethamaaya | Vineethamaya ;വിനയശീലനായ - Vinayasheelanaaya | Vinayasheelanaya ;

താഴ്‌ത്തപ്പെട്ട - Thaazhththappetta | Thazhthappetta ;എളിയ - Eliya ;മാനഹാനി വരുത്തുക - Maanahaani Varuththuka | Manahani Varuthuka ;വിനയാന്വിതനായ - Vinayaanvithanaaya | Vinayanvithanaya ;കടന്നൽ - Kadannal ;വിനീതമായി - Vineethamaayi | Vineethamayi ;അഭിമാനം കെടും വിധം മാപ്പു ചോദിപ്പിക്കുക - Abhimaanam Kedum Vidham Maappu Chodhippikkuka | Abhimanam Kedum Vidham Mappu Chodhippikkuka ;താഴ്‌ത്തുക - Thaazhththuka | Thazhthuka ;വിനയൻ - Vinayan ; ;എളിയവൻ - Eliyavan ;താഴ്‌മയോടെ - Thaazhmayode | Thazhmayode ;വിനയശീലനായി - Vinayasheelanaayi | Vinayasheelanayi ;വിനയശീലം - Vinayasheelam ;ക്ഷമായാചന - Kshamaayaachana | Kshamayachana ;മാനഹാനി - Maanahaani | Manahani ;സവിനയം - Savinayam ;മാനഹാനിവരുത്തിയ - Maanahaanivaruththiya | Manahanivaruthiya ;വിനയമുള്ള - Vinayamulla ;മാനഹാനി വരുത്തുന്നതായി - Maanahaani Varuththunnathaayi | Manahani Varuthunnathayi ;എളിമപ്പെടുക - Elimappeduka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 30:11

Nevertheless some from Asher, Manasseh, and Zebulun humbled themselves and came to Jerusalem.


എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു.


2 Chronicles 12:7

Now when the LORD saw that they humbled themselves, the word of the LORD came to Shemaiah, saying, "They have humbled themselves; therefore I will not destroy them, but I will grant them some deliverance. My wrath shall not be poured out on Jerusalem by the hand of Shishak.


അവർ തങ്ങളെത്തന്നേ താഴ്ത്തി എന്നു യഹോവ കണ്ടപ്പോൾ യഹോവയുടെ അരുളപ്പാടു ശെമയ്യാവിന്നു ഉണ്ടായതു എന്തെന്നാൽ: അവർ തങ്ങളെത്തന്നേ താഴ്ത്തിയിരിക്കയാൽ ഞാൻ അവരെ നശിപ്പിക്കാതെ അവർക്കും ഒരുവിധം രക്ഷ നലകും; എന്റെ കോപം ശീശൿ മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല.


Deuteronomy 8:3

So He humbled you, allowed you to hunger, and fed you with manna which you did not know nor did your fathers know, that He might make you know that man shall not live by bread alone; but man lives by every word that proceeds from the mouth of the LORD.


അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു.


×

Found Wrong Meaning for Humbled?

Name :

Email :

Details :



×