Hunted

Show Usage

English Meaning

  1. Being the subject of a hunt.
  2. Nervous and agitated, as if pursued.
  3. Simple past tense and past participle of hunt.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തിരച്ചിൽ - Thirachil ;രണ്ടു ചേരിക്കാരോടും മമതയിൽ കഴിയാൻ ശ്രമിക്കുക - Randu Cherikkaarodum Mamathayil Kazhiyaan Shramikkuka | Randu Cherikkarodum Mamathayil Kazhiyan Shramikkuka ;വേട്ടനായ്‌ - Vettanaayu | Vettanayu ;വേട്ടയാടുക - Vettayaaduka | Vettayaduka ;വേട്ടയാടപ്പെട്ട - Vettayaadappetta | Vettayadappetta ;മൃഗയ - Mrugaya ;

ശിവമൂർത്തി - Shivamoorththi | Shivamoorthi ;അന്വേഷണം - Anveshanam ;വേട്ടയാടൽ - Vettayaadal | Vettayadal ;എലിവേട്ട - Elivetta ;വേട്ട - Vetta ; ;മൃഗയാവിനോദം - Mrugayaavinodham | Mrugayavinodham ;പിൻതുടരുക - Pinthudaruka ;നായാട്ട്‌ - Naayaattu | Nayattu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Lamentations 3:52

My enemies without cause hunted me down like a bird.


കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;


Isaiah 13:14

It shall be as the hunted gazelle, And as a sheep that no man takes up; Every man will turn to his own people, And everyone will flee to his own land.


ഔടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും അവർ ഔരോരുത്തൻ താന്താന്റെ ജാതിയുടെ അടുക്കലേക്കു തിരിയും; ഔരോരുത്തൻ താന്താന്റെ സ്വദേശത്തിലേക്കു ഔടിപ്പോകും.


Genesis 27:33

Then Isaac trembled exceedingly, and said, "Who? Where is the one who hunted game and brought it to me? I ate all of it before you came, and I have blessed him--and indeed he shall be blessed."


അപ്പോൾ യിസ്ഹാൿ അത്യന്തം ഭ്രമിച്ചു നടുങ്ങി: എന്നാൽ വേട്ടതേടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആർ? നീ വരുംമുമ്പെ ഞാൻ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു.


×

Found Wrong Meaning for Hunted?

Name :

Email :

Details :



×