Hurting

Show Usage
   

English Meaning

  1. Present participle of hurt.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× വികാരത്തെവ്രണപ്പെടുത്തുക - Vikaaraththevranappeduththuka | Vikarathevranappeduthuka
× മനോവ്യഥയുണ്ടാക്കുന്നതായ - Manovyathayundaakkunnathaaya | Manovyathayundakkunnathaya
× വേദനിക്കുന്നതായ - Vedhanikkunnathaaya | Vedhanikkunnathaya
× ചതവ്‌ - Chathavu
× മുറിപ്പെടുത്തുക - Murippeduththuka | Murippeduthuka
×
× വേദനാജനകമായ - Vedhanaajanakamaaya | Vedhanajanakamaya
× ദോഷം - Dhosham
× വ്രണപ്പെടുത്തുക - Vranappeduththuka | Vranappeduthuka
× ക്ഷതമേൽപിക്കുന്നതായ - Kshathamelpikkunnathaaya | Kshathamelpikkunnathaya
× മനോവ്യഥയുണ്ടാക്കുക - Manovyathayundaakkuka | Manovyathayundakkuka
× മനോവേദന - Manovedhana
× ക്ഷതപ്പെടുത്തുക - Kshathappeduththuka | Kshathappeduthuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Samuel 25:34

For indeed, as the LORD God of Israel lives, who has kept me back from hurting you, unless you had hurried and come to meet me, surely by morning light no males would have been left to Nabal!"


നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ടു എന്നെ എതിരേറ്റു വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്കു പുരുഷപ്രജയൊന്നും നാബാലിന്നു ശേഷിക്കയില്ലായിരുന്നു.


Genesis 4:23

Then Lamech said to his wives: "Adah and Zillah, hear my voice; Wives of Lamech, listen to my speech! For I have killed a man for wounding me, Even a young man for hurting me.


ലാമെൿ തന്റെ ഭാര്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിൻ! എന്റെ മുറിവിന്നു പകരം ഞാൻ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.


×

Found Wrong Meaning for Hurting?

Name :

Email :

Details :×